Aakaasha Gangayil ...
Movie | Kothi Theerumvare (1985) |
Movie Director | Gopinath Babu |
Lyrics | Sathyan Kottappadi |
Music | Kodakara Madhavan |
Singers | KJ Yesudas, Jency |
Lyrics
Added by devi pillai on February 15, 2011 ആകാശഗംഗയില്‍ ആറാട്ടുകഴിഞ്ഞെത്തും ആവണിപ്പൊന്‍പുലരി നീ കര്‍മ്മസാക്ഷിയായ് ഭൂമിയാം കന്യയ്ക്ക് ഗാന്ധര്‍വ വേളിയായി പൂത്തുലഞ്ഞാടുന്ന പൂമരച്ചാര്ത്തുകള് മുത്തുക്കുടപിടിച്ചു താഴ്വര താലോലിച്ചോമനിച്ചൊഴുകുന്ന പൂഞ്ചോല നീര്തെളിച്ചു ഹൃദയങ്ങള്‍ അനുരാഗ വിവശരായ് പാടി സ്നേഹിക്കുകെന്നെ നീ കൊതിതീരും വരെ സ്നേഹിക്കുകെന്നെ നീ കൊതിതീരും വരെ ചാരുലതാഗൃഹ വാതിലില്‍ വാസരം വാസനപ്പൂനിരത്തി ചാലിച്ച ചന്ദനക്കുളിരുമായ് തൈത്തെന്നല്‍ ചാമരം വീശിയെത്തി ഹൃദയങ്ങള്‍ അനുരാഗ വിവശരായ് പാടി സ്നേഹിക്കുകെന്നെ നീ കൊതിതീരും വരെ സ്നേഹിക്കുകെന്നെ നീ കൊതിതീരും വരെ ---------------------------------- Added by devi pillai on February 15, 2011 aakaashagangayil aaraattukazhinjethum aavanipponpulari neekarmmasaakshiyaay bhoomiyaam kanyakku gaandharva veliyaayi poothulanjaadunna poomarachaarthukal muthukkuda pidichu thaazhvara thaalolichomanichozhukunna poonchola neerthelichu hridayangal anuraaga vivasharaaypaadi snehikkukenne nee kothi theerum vare snehikkukenne nee kothitheerum vare chaarulathaagriha vaathilil vaasaram vaasanappoonirathi chaalicha chandanakkulirumaay thaithennal chaamaram veeshiyethi hridayangal anuraaga vivasharaay paadi snehikkukenne nee kothitheerum vare snehikkukenne nee kothitheerum vare |
Other Songs in this movie
- Chithirappoo Vidarum
- Singer : Unni Menon | Lyrics : Sathyan Kottappadi | Music : Kodakara Madhavan