View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nama Shivaaya ...

MovieHamsangal (1993)
LyricsShibu Chakravarthy
MusicOuseppachan
SingersKS Chithra

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

നമഃശിവായ പാദം നാദം ഓംകാരം
ഇരുൾ നിറയും ഉള്ളിൽ
ചൈതന്യം ഓംകാരം
അർത്ഥശിവഗാത്രം രുദ്രശിവകാമി
ഇഷ്ടഗിരിപുത്രി ശിവൻ തേജസ്വതീദേവി
കത്തിജ്വലിക്കുന്ന അഗ്നിതീദേവി
വാമസ്ഥാനത്തിരിക്കും രുദ്രശിവകാമി
ദേവാതിദേവനിൻ സംഹാരശക്തിനി
ആനന്ദമെന്നുമരുളൂ ദേവി....


Other Songs in this movie

Ambaadi Kunjinu
Singer : KS Chithra   |   Lyrics : Shibu Chakravarthy   |   Music : Ouseppachan
Paalkkinnamo
Singer : KS Chithra, SP Balasubrahmanyam   |   Lyrics : Shibu Chakravarthy   |   Music : Ouseppachan
Soorya Thejassine
Singer : KS Chithra   |   Lyrics : Shibu Chakravarthy   |   Music : Ouseppachan
Soorya Thejassine [D]
Singer : KS Chithra, MG Sreekumar   |   Lyrics : Shibu Chakravarthy   |   Music : Ouseppachan