കണ്ണുനീര്‍ പുഴയുടെ (m) ...
ചിത്രം | മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും (2003) |
ചലച്ചിത്ര സംവിധാനം | വിനയന്‍ |
ഗാനരചന | വിനയന്‍ |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by madhavabhadran on June 1, 2010 കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2) കുയിലമ്മ പെണ്ണിന്റെ ഇടനെഞ്ചു പിടയും ഒരു ശോക രാഗം കേട്ടോ ഒരു തേങ്ങലിന്‍ ഈണം കേട്ടോ കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2) വസന്തവും ശിശിരവും വന്നു പോയി ഓ... വസന്തവും ശിശിരവും വന്നു പോയി മഴയായ് കാലം പെയ്തിറങ്ങി മനസ്സിന്റെ മാന്ത്രിക ചെപ്പു തുറന്നാല്‍ സ്വപ്നമാണോ ദുഃഖമാണോ കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2) വാനവും ഭൂമിയും വാഴുന്നൊരീശന്‍ ഓ... വാനവും ഭൂമിയും വാഴുന്നൊരീശന്‍ വികൃതിയായ് തന്നു നിന്‍ ജന്മം വിധിയായ് തീരാത്ത വ്യധയായെന്നും വിരുന്നു വന്നു നൊമ്പര പൂക്കള്‍ (കണ്ണുനീര്‍ പുഴയുടെ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 3, 2011 Kannuneerppuzhayude theerathu karalurukunnoru kadha parayum kuyilamma penninte idanenchu pidayum oru shokaraagam ketto oru thengalin eenam ketto (Kannuneerppuzhayude...) Vasanthavum shishiravum vannu poyi oh... vasanthavum shishiravum vannu poyi Mazhayaay kaalam peythirangi manassinte maanthrikacheppu thurannaal swapnamaano dukhamaano (Kannuneerppuzhayude...) Vaanavum bhoomiyum vaazhunnoreeshan oh.. vaanavum bhoomiyum vaazhunnoreeshan vikruthiyaay thannu nin janmam vidhiyaay theeraatha vyadhayaayennum virunnu vannu nompara pookkal (Kannuneerppuzhayude...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്നുള്ളിലേതോ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- സ്നേഹത്തിന്‍ നിധി
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- നന്ദകിഷോരാ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- സ്നേഹത്തിന്‍ നിധി (m)
- ആലാപനം : ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കണ്ണുനീര്‍ പുഴയുടെ (f)
- ആലാപനം : കെ എസ് ചിത്ര | രചന : വിനയന്‍ | സംഗീതം : മോഹന്‍ സിതാര
- മംഗളം നേരാം ഞാന്‍
- ആലാപനം : സുദീപ് കുമാര്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കുയിലേ നിന്‍ കുറുംകുഴലില്‍
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കുയിലേ നിൻ കുറും കുഴലിൽ (F)
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര