View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തങ്കത്തള താളം ...

ചിത്രംഎന്നെന്നും കണ്ണേട്ടന്റെ (1986)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനകൈതപ്രം
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by devi pillai on June 13, 2009

തങ്കത്തളതാളം തെന്നി കാര്‍കൂന്തല്‍ കുളിരുചിന്നി
നീരണിയും നാണമാകുമ്പോള്‍
വെണ്‍പുഴയിലവളുടെ തങ്കത്തള...

കന്നിവാനില്‍ കേളിയാടും താമരക്കിണ്ണം
താളമേലും കരളിലേതോ കാവ്യമാകുമ്പോള്‍
ഊഞ്ഞാലാടും കുയില്‍ പാടുമ്പോള്‍
കളിയരങ്ങില്‍ വളകിലുങ്ങും മണിചിലമ്പും താളം
വെണ്‍പുഴയിലവളുടെ തങ്കത്തള....

രാഗമേഘം വാ‍നിലേതോ നിറം മാറുമ്പോള്‍ ‍
കാവുനീളേ ചാമരങ്ങള്‍ വീശിവിരിയുമ്പോള്‍ ‍
പൂത്താലികള്‍ പൂത്തുവിടരുമ്പോള്‍ ‍
മതിമയങ്ങും മനമൊരുങ്ങും മൊഴിവിളങ്ങും തെയ്യം
വെണ്‍പുഴയിലവളുടെ തങ്കത്തള....



----------------------------------


Added by devi pillai on June 13, 2009

Thankathala thaalam thenni kaarkoonthal kuliru chinni
Neeraniyum naanamaakumbol..venpuzhayilavalude.. (thankathala )

Kannivaanil keliyaadum thaamarakkinnam
Thaalamelum karaliletho kaavyamaakumbol (2)
Oonjaalaadum kuyil paadumbol
Kaliyarangil valakilungum mani chilambum thaalam..
Ven puzhayilavalude (thankathala )

Raagamekham vaaniletho niram maarumbol..
Kaavu neele chaamarangal veeshi viriyumbol (2)
Poothaalikal poothu vidarumbol..
Mathi mayangum manamorungum mozhi vilangum theyyam
Ven puzhayilavalude.. (thankathala )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവദുന്ദുഭി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജെറി അമല്‍ദേവ്‌
പൂവട്ടക തട്ടിച്ചിന്നി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജെറി അമല്‍ദേവ്‌
കാക്കേം കീക്കേം
ആലാപനം : സുനന്ദ, പദ്മ സുബ്രഹ്മണ്യം   |   രചന : മധു മുട്ടം   |   സംഗീതം : ജെറി അമല്‍ദേവ്‌
നിഴലായ്‌ പൊഴിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജെറി അമല്‍ദേവ്‌
ദേവദുന്ദുഭി
ആലാപനം : കെ ജെ യേശുദാസ്, സതീഷ്‌ ബാബു, സുനന്ദ   |   രചന : കൈതപ്രം   |   സംഗീതം : ജെറി അമല്‍ദേവ്‌
ഭാഗവതം (ബിറ്റ്)
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന :   |   സംഗീതം : ജെറി അമല്‍ദേവ്‌
ഒന്നാനാം കുളക്കടവില്‍
ആലാപനം : കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജെറി അമല്‍ദേവ്‌