View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രാണമുരളീ മോഹം ...

ചിത്രംമസനഗുഡി മന്നാടിയാർ സ്പീക്കിംഗ് (2004)
ചലച്ചിത്ര സംവിധാനംജെ ഫ്രാൻസിസ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംപ്രമോദ്‌ ഷൊര്‍ണൂര്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Jija Subramanian

Praanamuralee mohamarulee gaayakaa nee varumo (2)
Nin manassin raagam peythirangum megham (2)
premasurabhila jeevalathayile pookkalekaam njaan
(Praanamurali..)

Thenpuzhayoram thedi vanna kinaave (2)
ethra poovukal nee kondu vannu
ethra moham menanju
kuliru korunnu thaliru choodunnu
puzhayilolangal thaalangalaay
(Praanamurali..)

Pon maniveenaa meetti vannavanaaro (2)
Ethra sundara swapnangal neythu
Ethra raagam vidarnnu
manassu paadunna madhura gaanathaal
Inaye vilichu neelakkuyil
(Praanamurali..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

പ്രാണമുരളീ മോഹമരുളി ഗായകാ നീ വരുമോ (2)
നിൻ മനസ്സിൻ രാഗം പെയ്തിറങ്ങും മേഘം (2)
പ്രേമസുരഭില ജീവലതയിലെ പൂക്കളേകാം ഞാൻ
(പ്രാണമുരളി...)

തേൻപുഴയോരം തേടി വന്ന കിനാവേ (2)
എത്ര പൂവുകൾ നീ കൊണ്ടു വന്നു
എത്ര മോഹം മെനഞ്ഞു
കുളിരു കോരുന്നു തളിരു ചൂടുന്നു
പുഴയിലോളങ്ങൾ താളങ്ങളായ്
(പ്രാണമുരളി...)

പൊൻ മണിവീണാ മീട്ടി വന്നവനാരോ (2)
എത്ര സുന്ദര സ്വപ്നങ്ങൾ നെയ്തു
എത്ര രാഗം വിടർന്നു
മനസ്സു പാടുന്ന മധുരഗാനത്താൽ
ഇണയെ വിളിച്ചു നീലക്കുയിൽ
(പ്രാണമുരളി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹവേണുവില്‍ പാട്ടു പാടി വാ
ആലാപനം : അഫ്‌സല്‍, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പ്രമോദ്‌ ഷൊര്‍ണൂര്‍
മാല്‍ മാല്‍ ഗുലുമാല്‍ (bit)
ആലാപനം : കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പ്രമോദ്‌ ഷൊര്‍ണൂര്‍