വരുമോ വരുമോ ഗോകുലപാല ...
ചിത്രം | വിയര്‍പ്പിന്റെ വില (1962) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai varumo varumo gokulapaala vanamaala tharaam gopaala kamalamanohara mukhamoru nimisham kanduthozhaanoru moham- athinaay varumo varumo gokulapaala vanamaala tharaam gopaala peelikal thirukiya thirumudiyum nin neelimavazhiyum kanmizhiyum odakkuzhalum kaananamorunaal olichitharum ninmeyyum athinaay varumo varumo...... govardhanagiri kudayay pokkiya komalamaam nin thrikkayyum kaaliyamarddana narthanamaadiya kaalthaarinayum kaananan- athinaay varumo varumo... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ ( വരുമോ) കമലമനോഹര മുഖമൊരു നിമിഷം കണ്ടുതൊഴാനൊരു മോഹം- അതിനായ് വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ പീലികള്‍ തിരുകിയ തിരുമുടിയും നിന്‍ നീലിമ വഴിയും കണ്മിഴിയും ഓടക്കുഴലും കാണണമൊരുനാള്‍ ഒളിചിതറും നിന്‍ മെയ്യും - അതിനായ് വരുമോ വരുമോ ഗോവര്‍ദ്ധനഗിരി കുടയായ് പൊക്കിയ കോമളമാം നിന്‍ തൃക്കൈയ്യും കാളിയമര്‍ദ്ദന നര്‍ത്തനമാടിയ കാല്‍ത്താരിണയും കാണണം - അതിനായ് വരുമോ വരുമോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കമനീയ കേരളമേ [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓമനക്കണ്ണാ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൊച്ചു കുരുവി വാ വാ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിഘ്നങ്ങളൊക്കെയും
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കമനീയ കേരളമേ
- ആലാപനം : പി ലീല, രേണുക | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മുന്നോട്ടു പോകു സഹജാ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൂട്ടിലേ കിളിയാണു ഞാന്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തേടിത്തേടിയലഞ്ഞു ഞാന്‍
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇളംകാവില്‍ ഭഗവതി
- ആലാപനം : കോറസ്, രേണുക, വിനോദിനി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി