മതി മൌനം വീണേ [M] ...
ചിത്രം | പ്രേം പൂജാരി (1999) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ഉത്തം സിംഗ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by maathachan on September 28, 2009 mathi mounam veene paadoo madhuram nin raagaalaapam sagamadha ni sa dha ni sa ma mathi mounam veenee padoo madhuram nin ganalapam kothotullum poovin kaathil enthinee mounam enthinee naaname nin thanthrimeetti njan.. ninnuyirthottoo njan kaanakkinavinte soughandhikangal (2) kanikkavachu njna ninte munpil kaikolvatharen ulpoovingandham muththaay chirikkum mugdhanuragam enthinee mounam enthinee nanam ninswaram kelkanay pinneyum vannu njan sa sa sa sa sa.. sa ga ma dha ni sa dha sa ga ma dha ni sa ri dha ni sa sa ni ri sa sa sa dha dha dha maa snehikkumaathvain thenmozhiyellam (2) aarodum chollaththoraasakalellam thaarangal kelkke ragendukelke tharaswarathil njan paduminnum ---------------------------------- Added by madhavabhadran@yahoo.co.in on December 11, 2009 മതി മൗനം വീണേ പാടൂ ♪.,.♫.,.♪.,.♫.,.♪.,.♫.,. മധുരം നിന് രാഗാലാപനം♪.,.♫.,.♪.,.♫.,.♪.,.♫.,. ഉം...................................................................... || സഗമധനിസ ധനിധമഗമ സധനിസാ മ ....♫.....♫...♫.... || മതി മൗനം വീണേ പാടൂ മധുരം നിന് രാഗാലാപം കൊതി കൊള്ളും പൂവിന് കാതില്‍ കിളി ചൊല്ലും മന്ത്രം പോലെ.... എന്തിനീ മൗനം എന്തിനീ നാണം (൨) നിന് തന്ത്രി മീട്ടി ഞാന്‍ നിന്നുയിര് തൊട്ടു ഞാന്‍ എന്തിനീ മൗനം എന്തിനീ നാണം (൨) ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. ഉംഉ..... ഒഓ...... ഉംഉ...... ഒഓ........ഓ...ഓ.... ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. കാണാക്കിനാവിന്റെ സൗഗന്ധികങ്ങള്‍ ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. കാണാക്കിനാവിന്റെ സൗഗന്ധികങ്ങള്‍ കാണിക്കയായ് വെച്ചൂ ഞാന്‍ നിന്റെ മുമ്പില്‍ കൈക്കൊള്‍വതാരെന്‍ ഉള്പ്പൂവിന് ഗന്ധം മുത്തായ്ച്ചിരിക്കും മുഗ്ധാനുരാഗം എന്തിനീ മൗനം എന്തിനീ നാണം (൨) ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. നിന് സ്വരം കേള്‍ക്കാനായ് പിന്നെയും വന്നു ഞാന്‍ എന്തിനീ മൗനം എന്തിനീ നാണം (൨) ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. || സസസസ സസസസ സസസസ സസസസ | സനിധനിധനിധ..........ധനിധമ ഗാ..... || || സഗമധ നി_ _സ ഗാ................. | സഗാമ ധനി_സ രി..................... || || സനിസസ _നിരിസ ധനിസഗ _ _രിസ | ധാസഗ _ധാധ ഗാ..................... || ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. സ്നേഹിക്കുമാത്മാവിന്‍ തേന്മൊഴിയെല്ലാം (൨) ആരോടും ചൊല്ലാത്തൊരാശകളെല്ലാം താരങ്ങള്‍ കേള്‍ക്കേ രാഗേന്ദു കേള്‍ക്കേ താരസ്വരത്തില്‍ ഞാന്‍ പാടുമെന്നും എന്തിനീ മൗനം എന്തിനീ നാണം (൨) മതി മൗനം വീണേ പാടൂ മധുരം നിന് രാഗാലാപം കൊതി കൊള്ളും പൂവിന് കാതില്‍ കിളി ചൊല്ലും മന്ത്രം പോലെ.... എന്തിനീ മൗനം എന്തിനീ നാണം (൪) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദേവരാഗമേ
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- കാതില്‍ വെള്ളിച്ചിറ്റു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- പനിനീരു പെയ്യും നിലാവില്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- ആയിരം വര്‍ണ്ണമായ്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- മതി മൗനം വീണേ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- മാന്തളിരിന്പട്ടു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- മാന്തളിരിന്പട്ടു
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- പനിനീരുപെയ്യും നിലാവില്[Song Composing]
- ആലാപനം : കെ എസ് ചിത്ര, ഉത്തം സിംഗ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- ഈണം മൂളലുകളും സ്വരങ്ങളും (പെണ്)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- പനിനീരു പെയ്യും [Pathos]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- ഈണം മൂളലുകളും സ്വരങ്ങളും (ആണ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഉത്തം സിംഗ്
- ക്ലാസിക്കൽ ബിറ്റ്
- ആലാപനം : കെ ജെ യേശുദാസ് | രചന : പരമ്പരാഗതം | സംഗീതം : ഉത്തം സിംഗ്
- ക്ലാസിക്കൽ ബിറ്റ്
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ഉത്തം സിംഗ്