Vennilaa Muthumaayi Anjali ...
Movie | Mayoori (1985) |
Movie Director | Singitham Sreenivasa Rao |
Lyrics | Mankombu Gopalakrishnan |
Music | SP Balasubrahmanyam |
Singers | P Susheela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai vennila muthumaay anjalee badhayaay irulile deepamaay azhakin prathiroopamaay eerezhum therodum janmamaatha oliminni pukal pongum janmamaathaa keralaamba en kannukal kanimalarithalukalaay en chuvadukal hamsathin chaaruthayay en vaanikal thenmozhivaaymalari karalil niraye harshamalarikal bhaavatharalam mulapottunnu raagalalitham kuliroottunnu ammamaare sodarimaare nairaashyathil ulthalamaake nedumohangal urukitheerum vedanayil mungi aakaashathin kaavinnullil pushpitha ramya pournamikal thodikalil kuyilukal kaakalikal paadunnu akale anivaarnnu varavarnnangal vitharunnu dharayile sabhayil nirakalil rasikayaay varamozhi niradayaayi saraswathi varadayaay madhuradarshana shaalini njan malayaala swaravaayini mahithakavikal paadum madhurakaavyangal pranayabhasuralahari aruli en jeevanil njanathin azhakaayithaa sakala kalakalude adhinaayika kanivechupaadunnu neelavarna shalabham anavadya sankalpa malarinte naduvil padmaraagam pozhikayaay vinninte nencham ulpalaakshi salkkalaa devi sreedevi swapnalolaa devi keerthileela hridayamonnay chernnu jaavali paadaam laalalaa......... naadaraaga veena swararaaga veena devavaahiniyaayi vennilaavin kalabham somamangalaraavil neeraadivannu sandhyaarashmikal vithari valleemullakal vidarum malayaala naadinte shaaleena bhangi ulakezhum nirayunnu kalakalthannazhakil malayaala naadin maaleya bhangi malayaala naadin maaleya bhangi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെണ്ണിലാമുത്തുമായ് അഞ്ജലീബദ്ധയായ് ഇരുളിലെ ദീപമായ് അഴകിന്‍ പ്രതിരൂപമായ് ഈരേഴും തേരോടും ജന്മമാതാ ഒളിമിന്നി പുകള്‍ പൊങ്ങും ജന്മമാതാ കേരളാംബാ എന്‍ കണ്ണുകള്‍ കണിമലരിതളുകളായ് എന്‍ ചുവടുകള്‍ ഹംസത്തിന്‍ ചാരുതയായ് എന്‍ വാണികള്‍ തേന്മൊഴിവായ്മലരി കരളില്‍ നിറയെ ഹര്‍ഷമലരികള്‍ ഭാവതരളം മുളപൊട്ടുന്നു രാഗലളിതം കുളിരൂട്ടുന്നു അമ്മമാരേ സോദരിമാരേ നൈരാശ്യത്തില്‍ ഉള്‍ത്തളമാകെ നെടുമോഹങ്ങള്‍ ഉരുകിത്തീരും വേദനയില്‍ മുങ്ങി ആകാശത്തിന്‍ കാവിന്നുള്ളില്‍ പുഷ്പിതരമ്യ പൌര്‍ണ്ണമികള്‍ തൊടികളില്‍ കുയിലുകള്‍ കാകളികള്‍ പാടുന്നു അകലെ അണിവാര്‍ന്നു വരവര്‍ണ്ണങ്ങള്‍ വിതറുന്നു ധരയിലെ സഭയില്‍ നിരകളില്‍ രസികയായ് വരമൊഴി നിരദയായി സരസ്വതി വരദയായ് മധുരദര്‍ശനശാലിനി ഞന്‍ മലയാളസ്വരവാഹിനി മഹിതകവികള്‍ പാടും മധുരകാവ്യങ്ങള്‍ പ്രണയഭാസുരലഹരി അരുളി എന്‍ ജീവനില്‍ ഞാനതിന്‍ അഴകായിതാ സകല കലകളുടെ അധിനായിക കണിവെച്ചുപാടുന്നു നീലവര്‍ണ്ണ ശലഭം അനവദ്യ സങ്കല്പ മലരിന്റെ നടുവില്‍ പദ്മരാഗം പൊഴികയായ് വിണ്ണിന്റെ നെഞ്ചം ഉല്പലാക്ഷി സല്‍ക്കലാദേവി ശ്രീദേവി സ്വപ്നലോലാ ദേവി കീര്‍ത്തിലീലാ ഹൃദയമൊന്നായ് ചേര്‍ന്നു ജാവളി പാടും ലാലലലാല......... നാദരാഗവീണ സ്വരരാഗവീണാ ദേവവാഹിനിയായി വെണ്ണിലാവിന്‍ കളഭം സോമമംഗലരാവില്‍ നീരാടിവന്നു സാന്ധ്യരശ്മികള്‍ വിതറി വല്ലീമുല്ലകള്‍ വിടരും മലയാളനാടിന്റെ ശാലീന ഭംഗി ഉലകേഴും നിറയുന്നു കലകള്‍തന്നഴകില്‍ മലയാളനാടിന്‍ മാലേയഭംഗി മലയാളനാടിന്‍ മാലേയഭംഗി |
Other Songs in this movie
- Ee Paadam
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : SP Balasubrahmanyam
- Goureeshankarasringam
- Singer : Vani Jairam, Chorus | Lyrics : Mankombu Gopalakrishnan | Music : SP Balasubrahmanyam
- Iniyen Priya Narthana
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : SP Balasubrahmanyam
- Kailasathil Thaandavamaadum
- Singer : Vani Jairam, Chorus | Lyrics : Mankombu Gopalakrishnan | Music : SP Balasubrahmanyam
- Mounam Gaanam Madhuram
- Singer : KJ Yesudas, P Susheela, Chorus | Lyrics : Mankombu Gopalakrishnan | Music : SP Balasubrahmanyam
- Naadhirdhirthom
- Singer : | Lyrics : Traditional | Music : SP Balasubrahmanyam