View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oru Nokku Kaanan ...

MovieMangalyachaarthu (Thennale Ninneyum Thedi) (1987)
Movie DirectorKS Gopalakrishnan
LyricsPoovachal Khader
MusicKV Mahadevan
SingersKS Chithra
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Charles Vincent

Oru Nokku Kaanaan Kothikkunnu
Oru Vaakku Kelkkaan Kothikkunnu
Ninne Oru Nokku Kaanaan Kothikkunnu
Ninte Oru Vaakku Kelkkaan Kothikkunnu
Ariyaathen Ullam Thudikkunnu
Njaan Azhalilne Kaiyyil Pathikkunnu
Ninne Oru Nokku Kaanaan Kothikkunnu
Ninte Oru Vaakku Kelkkaan Kothikkunnu

Azhikalkkullil Chirakadikkum
Inakkiliyude Vedana Ariyuu Nee..(Azhikalkkullil..)
Udalil Paathiyaay Uyiril Paathiyaay
Ullilirunnen Devaa.....
Ninne Oru Nokku Kaanaan Kothikkunnu
Ninte Oru Vaakku Kelkkaan Kothikkunnu

Varumennorthu Kaathirunnu
Irul Paathayil Enne Nee Thedi Vannu..(Varumennorthu...)
Kanavin Poovukal Kariyum Neramen
Karalin Thengal Nee Kettille....
Aa...Aa....Aa.....
(Ninne Oru Nokku Kaanaan...)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
ഒരു വാക്കു കേള്ക്കാകന്‍ കൊതിക്കുന്നു
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേള്ക്കാണന്‍ കൊതിക്കുന്നു
അറിയാതെന്നുള്ളം തുടിക്കുന്നു
ഞാന്‍ അഴലിന്റെ കൈയില്‍ പതിക്കുന്നു
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേള്ക്കാ ന്‍ കൊതിക്കുന്നു

അഴികള്ക്കു ള്ളില്‍ ചിറകടിക്കും
ഇണക്കിളിയുടെ വേദന അറിയൂ നീ..(അഴികള്ക്കുംള്ളില്‍ ..)
ഉടലില്‍ പാതിയായ് ഉയിരില്‍ പാതിയായ്
ഉള്ളിലിരുന്നെൻ ദേവാ.....
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേള്ക്കാ ന്‍ കൊതിക്കുന്നു

വരുമെന്നോര്ത്തുക കാത്തിരുന്നു
ഇരുള്പ്പാ തയിലെന്നെ നീ തേടി വന്നു..(വരുമെന്നോര്ത്തു....)
കനവിന്‍ പൂവുകള്‍ കരിയും നേരമെന്‍
കരളിന്‍ തേങ്ങല്‍ നീ കേട്ടില്ലേ....
ആ...ആ.....ആ....
(നിന്നെ ഒരു നോക്കു കാണാന്‍ ...)


Other Songs in this movie

Arayannathoovalaal
Singer : NV Haridas   |   Lyrics : Poovachal Khader   |   Music : KV Mahadevan
Vaakku Kondoru
Singer : Chorus, NV Haridas   |   Lyrics : Poovachal Khader   |   Music : KV Mahadevan
Vaarthinkal Kalayude
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : KV Mahadevan
Sooryakaanthippoo Viriyum
Singer : KS Chithra, NV Haridas   |   Lyrics : Poovachal Khader   |   Music : KV Mahadevan