Neelmizhikalo ...
Movie | Aayurrekha (2007) |
Movie Director | GM Manu |
Lyrics | ONV Kurup |
Music | Sabish George |
Singers | MG Sreekumar, Ranjini Jose |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 നീൾമിഴികളോ നീളും പ്രിയതര പ്രേമസന്ദേശപത്രങ്ങളോ തേൻമുകുളമോ നീയാം ലതിക തൻ സ്നേഹസന്ദേശലാവണ്യമോ ഏകാകിയായ് ജീവനിൽ തൂകി നറുംപ്രണയാമൃതം നീയെന്റെ സാന്ത്വനമായ് (നീൾമിഴികളോ..) പോയ ശാരദരാവുകളേ മായുമോണനിലാവേ പൊലിയാതെ ഓർമ്മയിൽ വന്നണയും പൊന്നുഷഃസ്സഖിമാരേ വീണപൂവുകളല്ല നിങ്ങൾ നിറയുന്നുയിരിൽ നിങ്ങൾ നിറവാർന്നിനിയുമെന്നും (നീൾമിഴികളോ..) ശാന്തസാഗരസീമയിൽ സാന്ധ്യ താര മറഞ്ഞൂ കതിർ മണി തേടിയെൻ പൊൻവയലിൽ പാടിയ കിളിയും പോയ് പോയ പൊൻവെയിൽ നാളങ്ങളേ ഇനിയെൻ തിരിവിളക്കിൽ എരിയാൻ തിരികേ വരൂ (നീൾമിഴികളോ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 3, 2010 Neelmizhikalo neelum priyathara premasandesha pathrangalo then mukulamo neeyaam lathika than sneha sandesha laavanyamo ekaakiyaay jeevanil thooki narum pranayaamrutham neeyente santhwanamaay (Neelmizhikalo..) Poya saradaraavukale maayumonanilaave poliyaathe ormmayil vannanayum ponnusha sakhimaare veenapoovukalalla ningal niravaarnniniyumennum (Neelmizhikalo..) saanthasaagaraseemayil saandhya thaara maranju kathirmani thediyen pon vayalil paadiya kiliyum poy poya ponveyil naalangale iniyen thirivilakkil eriyan thirike varoo (Neelmizhikalo..) |
Other Songs in this movie
- Indumukhi
- Singer : Vineeth Sreenivasan | Lyrics : ONV Kurup | Music : Sabish George
- Sree Ranjini
- Singer : MG Sreekumar | Lyrics : ONV Kurup | Music : Sabish George
- Neelmizhikalo (F)
- Singer : Ranjini Jose | Lyrics : ONV Kurup | Music : Sabish George