

Pavizhamalli Poothulanja ...
Movie | Sanmanassullavarkku Samaadhaanam (1986) |
Movie Director | Sathyan Anthikkad |
Lyrics | Mullanezhi |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian pavizhamalli poothulanja neela vaanam pranaya valli punchiricha divya yaamam pookalum puzhakalum poonkinavin lehariyum bhoomi sundaram ee kaakki kuppaayathin ullil oru kavihridayamundu oru kalakaran undu oru gaayakan undu pavizhamalli poothulanja neela vaanam pranaya valli punchiricha divya yaamam pookalum puzhagalum poonkinavin lehariyum bhoomi sundaram (pavizhamalli poothulanja....) maanathe lokhathu ninnaaro mazhavillin paalam kadannallo (2) neela peeli kannum neetiyetho moham thoo varnangal vari chudi (2) (pavizhamalli poothulanja....) snehathin ekaantha theerathu swargathin vaathil thurannallo (2) mele mulla panthal neerthiyetho melam poonkaatinte thaalikettu (2) (pavizhamalli poothulanja....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം പൂക്കളും .. പുഴകളും ... പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം ഈ കാക്കി കുപ്പായത്തിന്‍ ഉള്ളില്‍ ഒരു കവിഹൃദയമുണ്ട്, ഒരു കലാകാരന്‍ ഉണ്ട് , ഒരു ഗായകന്‍ ഉണ്ട് പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം പൂകളും ... പുഴകളും ..... പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം (പവിഴമല്ലി പൂത്തുലഞ്ഞ ) മാനത്തെ ലോകത്ത് നിന്നാരോ മഴവില്ലിന്‍ പാലം കടന്നല്ലോ (2) നീല പീലി കണ്ണും നീട്ടിയേതോ മോഹം തൂവര്‍ണ്ണങ്ങള്‍ വാരി ചൂടി (2) (പവിഴമല്ലി പൂത്തുലഞ്ഞ ) സ്നേഹത്തിന്‍ ഏകാന്ത തീരത്ത് സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ (2) മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ മേളം പൂങ്കാറ്റിന്റെ താലികെട്ട് (2) (പവിഴമല്ലി പൂത്തുലഞ്ഞ) |
Other Songs in this movie
- Kanninu Ponkani
- Singer : KJ Yesudas | Lyrics : Mullanezhi | Music : Jerry Amaldev