ഇല്ലിക്കാട്ടില്‍ നിന്നും [പു] ...
ചിത്രം | കടല്‍ (1994) |
ചലച്ചിത്ര സംവിധാനം | സിദ്ദിഖ് ഷമീർ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on April 2, 2010 ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു (2) പള്ളിക്കെട്ടു നടത്തേണ്ടേ കല്യാണത്താലി വേണ്ടേ കസവുള്ള മന്ത്രകോടി വേണ്ടേ കണ്ണും പോത്തി കണ്ണും പൊത്തിക്കളിക്കാതെ ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു വേണം വേണം കല്യാണം വേണം ക്ഷണമെല്ലാര്ക്കും കൊടുക്കേണം പാട്ടും വേണം പക്കമേളം വേണം എന്റെ കൂട്ടക്കാര് ചുറ്റും വേണം മാലോകര്‍ പിരിഞ്ഞാല്‍ മണിയറയ്ക്കുള്ളില്‍ മലര്‍മെത്ത പൂകേണം ഇരുമെയ്യാണേലും ഉയിരുകള്‍ രണ്ടും ഉരുകിയൊന്നാകേണം നീ ചൊല്ലവും ആരോടും പോയി ചൊല്ലാക്കുയിലാളേ അരുതരുതേ അരുതരുതേ ഇല്ലിക്കാട്ടില്നിന്നുംപുള്ളിക്കുയില് ചോദിച്ചു പള്ളിക്കെട്ടു നടത്തേണ്ടേ കല്യാണത്താലി വേണ്ടേ കസവുള്ള മന്ത്രകോടി വേണ്ടേ കണ്ണും പോത്തി കണ്ണുംപൊത്തിക്കളിക്കാതെ കണ്ണും കണ്ണും കളിച്ചുണ്ടും ചുണ്ടും പുത്തന്‍ കഥയൊന്നു പറയേണം കാലം വൈകും മുമ്പേ കടലിന്റെ തീരത്തു കുടിലൊന്നു തീര്‍ക്കേണം വലയും വേണം കൊച്ചു വള്ളം വേണം നാളെ കടലൊന്നു കൊയ്യാനായി കാലം ചെല്ലുമ്പോള്‍ താലോലം പാടാന്‍ കണ്മണിയൊന്നു വേണം നീ ചൊല്ലവും തന്റേടം പോയി ചെല്ലക്കുയിലാളേ അരുതരുതേ അരുതരുതേ ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു പള്ളിക്കെട്ടു നടത്തേണ്ടേ കല്യാണത്താലി വേണ്ടേ കസവുള്ള മന്ത്രകോടി വേണ്ടേ കണ്ണും പോത്തി കണ്ണും പൊത്തിക്കളിക്കാതെ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 5, 2011 Iliikkaattil ninnum pullikkuyil chodichu (2) Pallikkettu nadathande kalyanathaali vende kasavulla manthrakodi vende kannum pothi kannum pothikkalikkaathe (Illikkaattil ninnum..) Venam venam kalyanam venam kshanamellarkkum kodukkenam paattum venam pakkamelam venam ente koottakkaar chuttum venam maalokar pirinjaal maniyarakkullil malarmetha pookenam irumeyyaanelum uyirukal randum urukiyonnaakenam nee chollavum aarodum poyi chollaakkuyilaale arutharuthe arutharuthe (Illikkaattil ninnum..) Kannum kannum kalichundum puthan kadhayonnu parayenam kaalam vaikum mumpe kadalinte theerathu kudilonnu theerkkenam valayum venam kochu vallam venam naale kadalonnu koyyaanaayi kaalam chellumpol thaalolam paadaan kanmaniyonnu venam nee chollavum thantedam poyi chollaakkuyilaale arutharuthe arutharuthe (Illikkaattil ninnum..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇല്ലിക്കാട്ടില്‍
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- ചാഞ്ചക്കം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- ചെല്ലക്കുയില്‍
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- കാണുവാന്‍ മോഹം
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- ഓടിയോടി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- ഇല്ലിക്കാട്ടില്‍ നിന്നും [പു]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്