Swapnangale [D] ...
Movie | Subhadram (2007) |
Movie Director | Sreelal Devaraj |
Lyrics | Sreelal Devaraj |
Music | Raghu Kumar |
Singers | P Jayachandran, Delcy Ninan |
Lyrics
Added by madhavabhadran on September 12, 2010 (സ്ത്രീ) സ്വപ്നങ്ങളേ അനുരാഗ സ്വപ്നങ്ങളേ ഇന്നെന്റെ സ്വപ്നങ്ങളില്‍ ഇന്നെന്റെ ചിന്തകളില്‍ ഇന്നെന്റെ കണ്ണുകളില്‍ ഇന്നെന്റെ ഓര്‍മ്മകളില്‍ നീ മാത്രം - പ്രീയനേ നീ മാത്രം (പു) ഇന്നെന്റെ സ്വപ്നങ്ങളില്‍ ഇന്നെന്റെ ചിന്തകളില്‍ ഇന്നെന്റെ കണ്ണുകളില്‍ ഇന്നെന്റെ ഓര്‍മ്മകളില്‍ നീ മാത്രം - ഓമലേ നീ മാത്രം (പു) കളമൊഴി നിന്‍ കാര്‍കൂന്തല്‍ കരിമേഘക്കാടുകളോ നിന്‍ മിഴിയില്‍ തിരയിളകും കരിനീല സാഗരമോ കണ്മണി നിന്‍ മേനി പുല്‍കി കാറ്റൊന്നു വീശിയാല്‍ (2) ഒരു മാത്ര നീയെന്നരികില്‍ (2) (പു) (ഇന്നെന്റെ) (പു) മധുമൊഴി നീ നോക്കിയാല്‍ നീയൊന്നു പുഞ്ചിരിച്ചാല്‍ കാത്തു നില്‍ക്കും നിന്നെ ഞാനീ ഏകാന്ത വീഥികളില്‍ നിന്‍ നിഴലില്‍ ഞാനണയും നിന്‍ മിഴിയില്‍ പൂത്തുലയും (2) പൂമരച്ചില്ല പോലെ കാതരേ പൂമരച്ചില്ല പോലെ (സ്ത്രീ) സ്വപ്നങ്ങളേ അനുരാഗ സ്വപ്നങ്ങളേ (പു) (ഇന്നെന്റെ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 Swapnangale anuraaga Swapnangale innente swapnangalil innente chinthakalil innente kannukalil innente ormmakalil nee maathram priyane nee maathram innente swapnangalil innente chinthakalil innente kannukalil innente ormmakalil nee maathram omale nee maathram kalamozhi nin kaarkonthal karimeghakkaadukalo nin mizhiyil thirayilakum karineela saagaramo kanmani nin meni pulki kaattonnu veeshiyaal (2) oru maathra neeyennarikil (2) (innente...) Madhumozhi nee nokkiyaal neyonnu punchirichaal kaathu nilkkum ninne njaanee ekaantha veedhikalil nin nizhalil njaananayum nin mizhiyil poothulayum (2) poomarachilla pole kaathare poomarachilla pole Swapnangale anuraaga Swapnangale (innente...) |
Other Songs in this movie
- Innente Swapnangalil (M)
- Singer : P Jayachandran | Lyrics : Sreelal Devaraj | Music : Raghu Kumar
- Kanna Ninnekkurichu
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Raghu Kumar
- Nee Paadum Paattin
- Singer : Jassie Gift, Ranjini Jose | Lyrics : C Chandrababu | Music : Raghu Kumar
- Nithyanaadha
- Singer : Lathika, Ranjini Jose, Sowmya | Lyrics : Yusufali Kecheri | Music : Raghu Kumar
- Kaathil Melle
- Singer : Delcy Ninan, Ramavarma | Lyrics : Sudhamsu | Music : Raghu Kumar
- Pranaya Nilaavu
- Singer : Afsal | Lyrics : Sudhamsu | Music : Raghu Kumar
- Nee Kulir
- Singer : Manoj Krishnan, TT Sainoj, Dr Haridas | Lyrics : Sudhamsu | Music : Raghu Kumar