വാർത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയിൽ [M] ...
ചിത്രം | അഗ്നിസാക്ഷി (1999) |
ചലച്ചിത്ര സംവിധാനം | ശ്യാമപ്രസാദ് |
ഗാനരചന | കൈതപ്രം |
സംഗീതം | കൈതപ്രം |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍ |
വരികള്‍
Added by jacob.john1@gmail.com on September 19, 2009 വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം (2) പൂമണം മായുമീ ഏകാന്ത ശയ്യയില്‍ (2) എന്തിനീ അനംഗ മന്ത്രം വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ (2) ഇനി എനിക്കരാണോ നീയല്ലാ...തിനിയെനിക്കാരാണോ വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം താംബൂലമോരുക്കി വച്ചു, കണി താംബാളം നിറച്ചു വച്ചു (2) കളകാഞ്ചി ഉണരാതെ കോണ്‍പുര വാതിലില്‍ ദേവനെ കാത്തു നിന്നൂ മാറോടു ചേര്‍ത്ത് പരിഭവ പൂമുത്ത് മനസ്സില്‍ മയങ്ങി വീണു ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം മൗനം കൊണ്ടടച്ചു വച്ചു, മോഹം പുളകത്തില്‍ പൊതിഞ്ഞു വച്ചു (2) പരയുവാനാശിച്ച സ്നേഹ പഞ്ചാക്ഷരി ഇടനെഞ്ചില്‍ തേങ്ങി നിന്നു ആതിര ഉറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം (2) പൂമണം മായുമീ ഏകാന്ത ശയ്യയില്‍ (2) എന്തിനീ അനംഗ മന്ത്രം വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ ഇനി എനിക്കരാണോ നീയല്ലാ...തിനിയെനിക്കാരാണോ വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം ---------------------------------- Added by jacob.john1@gmail.com on January 5, 2010 Vaarthinkaludikkaatha vaasantha raathriyil enthinee ashtamanglayam (2) poomanam maayumee ekantha shayyayil (2) enthinee ananga manthram viral thodumbol pidayunna veene (2) Ini enikkarano neeyallaa....thiniyenikkaaraano vaarthinkaludikkaatha vaasantha raathriyil enthinee ashtamanglayam thaamboolamorukki vachu, kani thaambaalam nirachu vachu (2) kalakaanchi unaraathe konpura vaathilil devane kaathu ninnoo maarodu chertha paribhava poomuthu manassil mayangi veenu inyethra ruthukkale kai kooppanam janmam iniyethra dooram pokenam vaarthinkaludikkaatha vaasantha raathriyil enthinee ashtamanglayam maunam kondadachu vachu, moham pulakathil pothinju vachoo (2) parayuvaanaashicha sneha panchaakshari ida nenchil thengi ninnu aathira urangi aavaniyakannu harichandanakkukri alinju inyethra ruthukkale kai kooppanam janmam iniyethra dooram pokenam vaarthinkaludikkaatha vaasantha raathriyil enthinee ashtamanglayam (2) poomanam maayumee ekantha shayyayil (2) enthinee ananga manthram viral thodumbol pidayunna veene (2) Ini enikkarano neeyallaa....thiniyenikkaaraano vaarthinkaludikkaatha vaasantha raathriyil enthinee ashtamanglayam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജ്വാലാമുഖമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- പങ്കജ വൈരി
- ആലാപനം : സുധ രഞ്ജിത് | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- സാ വിരഹേ തവ
- ആലാപനം : കാവാലം ശ്രീകുമാര്‍ | രചന : | സംഗീതം : കൈതപ്രം
- വാർത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയിൽ [F]
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- ആത്തോലെ
- ആലാപനം : സുധ രഞ്ജിത് | രചന : | സംഗീതം : കൈതപ്രം
- കണ്ണാംതളി
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- ഗംഗേ മഹാമംഗളേ
- ആലാപനം : കെ ജെ യേശുദാസ്, സിന്ധു പ്രേംകുമാർ | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- മംഗല ആതിര
- ആലാപനം : സുധ രഞ്ജിത് | രചന : കൈതപ്രം | സംഗീതം : കൈതപ്രം