ഈ ശ്യാമസന്ധ്യ ...
ചിത്രം | ശബരിമല ദര്‍ശനം (1984) |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | പി ജെ ജോസഫ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on May 19, 2010 ഈ ശ്യാമസന്ധ്യാ വിമൂകം സഖീ വിഷാദം ചമഞ്ഞു വരുന്നു വിധി ഹൃദന്തം നിറഞ്ഞ സുഗന്ധം തരും വസന്തം മറഞ്ഞോ പ്രിയേ ദേവതേ ഈ ശ്യാമസന്ധ്യാ.... ഞാവല്‍പ്പഴങ്ങള്‍ യുഗം തേടുമേ നീളെ ദുഷ്ഫലമോ നരന്‍ നേടുമേ പ്രഭാതം.... പ്രഭാതം പ്രഭാവം കൊതിച്ചെങ്കിലും പ്രപാതം നിറഞ്ഞൂ ഇരുളെങ്ങുമേ ഈ ശ്യാമസന്ധ്യാ..... പൊന്നിന്‍ കിനാക്കള്‍ തിരയുന്നുവോ മുന്നില്‍ ദുഃസ്വപ്നം വരും ലോകമേ നിറങ്ങള്‍ ..... നിറങ്ങള്‍ സ്വരങ്ങള്‍ അകലുന്നിതാ വിരുന്നായ് വരുന്നു തമസ്സിന്നുമേ ഈ ശ്യാമസന്ധ്യാ.......... ---------------------------------- Added by devi pillai on May 19, 2010 ee shyaamasandhya vimookam sakhi vishaadam chamanju varunnu vidhi hridandam niranja sugandham tharum vasantham maranjo priye devathe ee shyaamasandhyaa...... njaavalppazhangal yugam thedume neele dushphalamo naran nedume... prabhaatham.... prabhaatham prabhaavam kothichenkilum prapaatham niranju irulengume ee shyaamasandhyaa..... ponnin kinaakkal thirayunnuvo munnil duswapnam varum lokame nirangal..... swarangal akalunnitha virunnaay varunnu thamassinnume... ee shyaamasandhyaa...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞും കുളിരും
- ആലാപനം : കെ ജെ യേശുദാസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : ജെറി അമല്‍ദേവ്
- ശബരിമലയൊരു പൂങ്കാവനം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : ജെറി അമല്‍ദേവ്
- സുഖം തരൂ
- ആലാപനം : കെ എസ് ചിത്ര | രചന : ഡോ എം കെ നായര്‍ | സംഗീതം : ജെറി അമല്‍ദേവ്