View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്ത രാവിന്‍ ...

ചിത്രംപ്രൊഡക്ഷൻ നമ്പർ 14 (1994)
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by abhilashpc@rediffmail.com on September 17, 2009
kazhinju poya kalam kattinakkare
kozhinju poya ragam kadalinakkare
ormakale nine orthu karayunu njan
ninte ormakalil? veenuranju pidayunnu njan
kazhinju poya kalam kattinakkare
kozhinju poya ragam kadalinakkare


devatharu pootha kalam nee maranuvo
annu devathamar choodi thanna poo maranuvo (2)
devadoothumayi vannorente swapname
devalokaminnenikku nashta swargamayyi (2)

kazhinju poya kalam kattinakkare
kozhinju poya ragam kadalinakkare

manjalayil? mungi ninna thingal allayo
annu thambaruvil thangi ninna kavyamalyo(2)
Karalinullil uri ninnorente ragame
karayeruthe enne orthu thengaruthey nee(2)

kazhinju poya kalam kattinakkare
kozhinju poya ragam kadalinakkare
ormakale nine orthu karayunu njan
ninte ormakalil veenuranju pidayunnu njan

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
(കഴിഞ്ഞു പോയ...)

ദേവദാരു പൂത്ത കാലം നീ മറന്നുവോ
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2)
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2)
(കഴിഞ്ഞു പോയ...)

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2)
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2)
(കഴിഞ്ഞു പോയ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറബിക്കഥയിലെ
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍