View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മയാം വ്യാകുലമാതാവെ ...

ചിത്രംനിഴലുകള്‍ രൂപങ്ങള്‍ (1979)
ചലച്ചിത്ര സംവിധാനംഎം സി മണിമല
ഗാനരചനടി പി സോമനാഥന്‍
സംഗീതംകെ പി ഉദയഭാനു
ആലാപനംവാണി ജയറാം

വരികള്‍

Added by Kalyani on December 11, 2010

അമ്മയാം വ്യാകുലമാതാവേ
നിന്‍മക്കളാം ഞങ്ങളെ കാത്തിടേണേ
നിത്യസഹായം നല്‍കുന്ന നീയെന്നും
സത്യത്തിന്‍ വഴിയില്‍ നയിച്ചിടേണേ....
അമ്മയാം വ്യാകുലമാതാവേ
നിന്‍മക്കളാം ഞങ്ങളെ കാത്തിടേണേ....

പോറ്റിവളര്‍ത്തിയ നിന്‍ സുതനെ
ക്രൂശിലേറ്റിയില്ലേ നിന്‍ കണ്മുന്‍പില്‍
ഏഴകള്‍ ഞങ്ങള്‍ ഉഴലുമീ വീഥിയില്‍
വാരിവിതറണം നിന്‍ വെളിച്ചം
അമ്മയാം വ്യാകുലമാതാവേ
നിന്‍മക്കളാം ഞങ്ങളെ കാത്തിടേണേ.....

ത്യാഗത്തിന്‍ ദുഃഖത്തിന്‍ പുത്രിയല്ലേ
നീ സ്നേഹത്തിന്‍ മൂര്‍ത്തീഭാവമല്ലേ
വ്യാകുലം മാത്രം അമ്മയ്ക്കു നല്‍കിയ
പാപികള്‍ ഞങ്ങളെ കാത്തിടേണേ.....

(അമ്മയാം വ്യാകുലമാതാവേ..)

 

----------------------------------

Added by Kalyani on December 11, 2010

Ammayaam vyaakula maathaave
nin makkalaam njangale kaathidene
nithya sahaayam nalkunna neeyennum
sathyathin vazhiyil nayichidene....
ammayaam vyaakula maathaave
nin makkalaam njangale kaathidene

potti valarthiya nin suthane
krooshilettiyille nin kanmunpil
ezhakal njangal uzhalumee veedhiyil
vaari vitharanam nin velicham
ammayaam vyaakula maathaave
nin makkalaam njangale kaathidene

thyaagathin dukhathin puthriyalle
nee snehathin moortheebhaavamalle
vyaakulam maathram ammaykku nalkiya
paapikal njangale kaathidene.....

(ammayaam vyaakula maathaave..)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിലോല ഹൃദയ
ആലാപനം : എസ് ജാനകി   |   രചന : മോഹന്‍ പുത്തനങ്ങാടി   |   സംഗീതം : കെ പി ഉദയഭാനു
തിരകൾ തീരത്തടിച്ചു കരഞ്ഞു
ആലാപനം : സി എൻ വേണുഗോപാൽ   |   രചന : മോഹന്‍ പുത്തനങ്ങാടി   |   സംഗീതം : കെ പി ഉദയഭാനു
രജനീഗന്ധികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ടി പി സോമനാഥന്‍   |   സംഗീതം : കെ പി ഉദയഭാനു