Kanimullakal Poothathu Pole (M) ...
Movie | Thillaana Thillaana (2003) |
Movie Director | TS Saji |
Lyrics | Gireesh Puthenchery |
Music | Thankaraj |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 കണിമുല്ലകള് പൂത്തതു പോലെ കവിതേ നിൻ ചിരി കണ്ടു മണിമഞ്ഞളരഞ്ഞ നിലാവിൻ അഴകേ നിൻ കുറി കണ്ടു ഒരു നിമിഷകലികയിൽ ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ (കണിമുല്ലകൾ...) എന്നും നിന്നെ മാത്രം നെഞ്ചിനുള്ളിൽ കാത്തേ പോന്നു ഏതോ പട്ടുതൂവൽ മെത്ത നീർത്തി ചായൂ ചായൂ മേലെ മാനത്തെ നറുപൈമ്പാൽ കിണ്ണത്തിൽ ഇരുമഞ്ഞിൻ തുള്ളികളായ് ഇനി നമ്മൾ ചേരുമ്പോൾ ഒരു പുതിയ പുടവയായ് അതിൽ അരിയ കസവുമായ് ഒരു പുതിയ പുടവയായ് അരിയ കസവുമായ് ഞാൻ അരികെ വരാം (കണിമുല്ലകൾ...) മേഘം പെയ്തിറങ്ങും നിന്റെ കണ്ണിൽ കാണാമേതോ പ്രേമം നെയ്തു പാടും സ്വപ്നമേറ്റും മായാജാലം കൊച്ചു നിലാച്ചിമിഴിൽ ചെറു പിച്ചകമൊട്ടായ് നീ മഴ മേഞ്ഞൊരു താഴ്വരയിൽ കുനു കുഞ്ഞുവിളക്കായ് നീ ഒരു പ്രണയതുളസിയായ് മിഴി വിരിയും ഉഷസ്സു പോൽ ഒരു പ്രണയ തുളസിയായ് വിരിയും ഉഷസ്സു പോൽ ഞാൻ അരികിൽ വരാം (കണിമുല്ലകൾ...) നിന്നെ സ്നേഹിപ്പൂ ഞാൻ മാളവികേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 Kanimullakal poothathu pole kavithe nin chiri kandu Mani manjalaranja nilaavin azhake nin kuri kandu oru nimisha kalikayil shishira shalabhame poroo manassodaliyaan (Kanimullakal..) Ennum ninne maathram nenchinullil kaathe ponnu Etho pattuthooval metha neerthi chaayoo chaayoo mele maanathe naru paimpaal kinnathil iru manjin thullikalaay ini nammal cherumpol oru puthiya pudavayaay athil ariya kasavumaay oru puthiya pudavayaay ariya kasavumaay njaan arike varaam (Kanimullakal..) Megham peythirangum ninte kannil kaanaametho premam neythu paadum swapnamettum maayaajaalam kochu nilaachimizhil cheru pichakamottaay nee mazha menjoru thaazhvarayil kunu kunjuvilakkaay nee oru pranaya thulasiyaay mizhi viriyum ushassu pol oru pranaya thulasiyaay viriyum ushassu pol njaan arikil varaam (Kanimullakal..) ninne snehippoo njaan maalavike.. |
Other Songs in this movie
- Shabby Baby Sharon Baby
- Singer : Suresh Gopi, Alex Kayyalaykkal | Lyrics : Gireesh Puthenchery | Music : Thankaraj
- Kanimullakal Poothathu Pole (D)
- Singer : KJ Yesudas, Ranjini Jose | Lyrics : Gireesh Puthenchery | Music : Thankaraj
- Aareyum Kothippikkum
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : Thankaraj
- Kandaal Minda Vaayaadi
- Singer : Lakshmi | Lyrics : Gireesh Puthenchery | Music : Thankaraj
- I Just Can't Understand
- Singer : Venu | Lyrics : Gireesh Puthenchery | Music : Thankaraj
- Kandaal Minda Vaayaadi [M]
- Singer : Mohammad Ithihas | Lyrics : Gireesh Puthenchery | Music : Thankaraj