View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കവിയാണു ഞാന്‍ ...

ചിത്രംഗ്രാന്‍ഡ്‌ മദര്‍ (2002)
ചലച്ചിത്ര സംവിധാനംസുനില്‍ വിശ്വചൈതന്യ
ഗാനരചനഎസ്‌ രമേശന്‍ നായര്‍, ചിറ്റൂര്‍ ഗോപി, എം ഡി രാജേന്ദ്രന്‍
സംഗീതംസേവ്യര്‍ കലാഭവന്‍
ആലാപനംപി ജയചന്ദ്രൻ, സുജാത മോഹന്‍

വരികള്‍

Added by മാത്തച്ചൻ on January 11, 2010
കവിയാണ് ഞാൻ എന്റെ കവിത നീ
കിളിയാന് ഞാൻ എന്റെ ചിറക് നീ
കാറ്റാണ് ഞാൻ എന്റെ കുളിര്‌ നീ
പുഴയാണ് ഞാൻ എന്റെ തോണി നീ (കവിയാണ്...)

തിരയാണ് ഞാൻ എന്റെ കടല് നീ
കുളിരാണ് ഞാൻ ഉടലു നീ (തിരയാണ്..)
ശിലയാണ് ഞാൻ എന്റെ ശില്പി നീ
ചുവരാണ് ഞാൻ എന്റെ ചിത്രം നീ (ശിലയാണ്..)
ചുവരാണ് ഞാൻ എന്റെ ചിത്രം നീ (കവിയാണ്..)

മുകിലാണ് ഞാൻ എന്റെ വാനം നീ
കുയിലാണ് ഞാൻ എന്റെ വാനി നീ (മുകിലാന്..)
മണിവീണ ഞാൻ എന്റെ തന്ത്രി നീ
മണിവേണു ഞാൻ എന്റെ ചുണ്ട് നീ (മണിവീണ..)
മണിവേണു ഞാൻ എന്റെ ചുണ്ട് നീ (കവിയാണ്..)

----------------------------------

Added by maathachan on January 11, 2010
Kaviyaanu njaan ente kavitha nee
Kiliyaanu njaan ente chiraku nee
Kaataanu njaan ente kuliru nee
Puzhayaanu njaan ente thoni nee (kaviyaanu)

Thirayaanu njaan ente kadalu nee
Kuliraanu njaan ente udalu nee(thirayaanu)
Shilayaanu njaan ente shilpi nee
Chuvaraanu njaan ente chithram nee(shilayaanu)
Chuvaraanu njaan ente chithram nee (kaviyaaanu)

Mukilaanu njaan ente vaanam nee
Kuyilaanu njaan ente vaani nee (mukilaanu)
Maniveena njaan ente thanthri nee
Manivenu njaan ente chundu nee (maniveena)
Manivenu njaan ente chundu nee (kaviyaaanu)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരീരം പാടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍, ചിറ്റൂര്‍ ഗോപി, എം ഡി രാജേന്ദ്രന്‍   |   സംഗീതം : സേവ്യര്‍ കലാഭവന്‍
പൂവേ പൊലി പാടിവരൂ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍, ചിറ്റൂര്‍ ഗോപി, എം ഡി രാജേന്ദ്രന്‍   |   സംഗീതം : സേവ്യര്‍ കലാഭവന്‍
മുന്നില്‍ പോലീസും
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍, ചിറ്റൂര്‍ ഗോപി, എം ഡി രാജേന്ദ്രന്‍   |   സംഗീതം : സേവ്യര്‍ കലാഭവന്‍
കൊച്ചു കുട്ടത്തി
ആലാപനം : അരുന്ധതി, സി ഒ ആന്റോ   |   രചന : എസ്‌ രമേശന്‍ നായര്‍, ചിറ്റൂര്‍ ഗോപി, എം ഡി രാജേന്ദ്രന്‍   |   സംഗീതം : സേവ്യര്‍ കലാഭവന്‍
തെച്ചി കാടിനും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍, ചിറ്റൂര്‍ ഗോപി, എം ഡി രാജേന്ദ്രന്‍   |   സംഗീതം : സേവ്യര്‍ കലാഭവന്‍