View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുകുന്ദാ മുരാരേ ...

ചിത്രംഅമ്പലക്കര പഞ്ചായത്ത്‌ (കഥ പറയും കായല്‍) (1988)
ചലച്ചിത്ര സംവിധാനംകബീര്‍ റാവുത്തര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

മുകുന്ദാ മുരാരേ ചിതാനന്ദരൂപാ
മനം തന്നിലെന്നും വിളങ്ങുന്ന കണ്ണാ
തൊഴുന്നു പദങ്ങൾ ഇളം പങ്കജങ്ങൾ

നറും ചുണ്ടിലൂറുന്ന ഗാനങ്ങൾ പാടി
മുളംതണ്ടുപോലും പരം ധന്യമായി
അകംനൊന്തു പാടുന്നു ഞാനും ദയാലോ
കനിഞ്ഞേകിടേണെ കടാക്ഷങ്ങളിന്നും

ചൂടും കണ്ണുനീരാൽ നിവേദ്യങ്ങളേകാം
മിഴിപ്പൂക്കളിൽ നീ തരൂ ദർശനങ്ങൾ
വരേണേ വരേണേ അഴൽ തീർത്തിടേണേ
കനിഞ്ഞേകിടേണെ പ്രസാദങ്ങളിന്നും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചുവരില്ലാതൊരു ചിത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
പൂവേ പൂന്തളിരേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌