Ambaadi Onnunden ...
Movie | Swantham Ennu Karuthi (Thaayambaka) (1982) |
Movie Director | TV Gopalakrishnan |
Lyrics | TV Gopalakrishnan |
Music | MK Arjunan |
Singers | Arundhathi |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 22, 2010 ആ..ആ..ആ.. അമ്പാടി ഒന്നുണ്ടെൻ മനസ്സിൽ അവിടെന്നും പൂക്കുന്ന നീലക്കടമ്പിന്റെ അരികിലിന്നദ്ദേഹം വന്നൂ വന്നൂ വന്നൂ (അമ്പാടി...) അഷ്ടപദി പാടാതെ അർഘ്യപാദ്യമൊരുക്കാതെ (2) അവിടുത്തെ തിരുമുൻപിൽ നിന്നൂ ഞാൻ അണപൊട്ടിയൊഴുകുമെൻ ആനന്ദക്കണ്ണീരാൽ (20 ആ മലരടികൾ കഴുകീ ഞാൻ ആ...ആ..ആ.. (അമ്പാടി...) ദ്വാപരയുഗത്തിൽ ഒഴുകിപ്പോയറിയാതെ ദ്വാപരയുഗത്തിലേക്കൊഴുകിപ്പോയറിയാതെ ദ്വാരകാപുരിയും കണ്ടൂ ഞാൻ അവിടുന്നു കണ്ടില്ല എന്നിട്ടുമിവളിലെ (2) അണയാത്ത ദുഃഖത്തിൻ തീമലകൾ ആ..ആ..ആ (അമ്പാടി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 22, 2010 Aa..aa...aa... ampadi onnunden manassil avidennum pookkunna neelakkadampinte arikilinnaddeham vannu vannu vannu (Ampaadi..) Ashtapadi paadaathe arghyapaadyamorukkathe (2) aviduthe thirumunpil ninnu njan anapottiyozhukumen aanandakkanneeraal (2) aa malaradikal kazhukee njan aa..aa..aa. (Ampaadi..) Dwaparayugathil ozhukippoyariyaathe Dwaparayugathilekkozhukippoyariyaathe dwaarakapuriyum kandu njan avidunnu kandilla ennittumivalile (2) anayaatha dukhathin theemalakal aa..aa..aa.. (Ampaadi..) |
Other Songs in this movie
- Yaathra Theerthayaathra
- Singer : KJ Yesudas | Lyrics : TV Gopalakrishnan | Music : MK Arjunan