Kankuliruvathellam ...
Movie | Ormayil Ennum (1988) |
Movie Director | Sasi Mohan |
Lyrics | Puthiyankam Murali |
Music | Jerry Amaldev |
Singers | KS Chithra, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 11, 2010 കണ്‍കുളിരുവതെല്ലാം നീ മാത്രമേ മൺതരികളിലെങ്ങും നീ മാത്രമേ കാരുണ്യമേ പാരാകെ നിൻ പാദരേണു മിന്നിടുന്നിതാ ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) ചേർത്തി വെച്ചു മുത്തുകളായ് നീ ഞങ്ങളെ ചാർത്തിടണേ മാലയാക്കി നിൻ മാറിലായ് അത് ചാർത്തിടണേ മാലയാക്കി നിൻ മാറിലായ് ആ..ആരാരുമില്ല ആലംബമില്ല നീയേ വിളക്കായ് നയിക്കൂ സദാ (2) ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) സ്നേഹവർഷ മേഘമായ് നീ പെയ്തിടും വേനൽ പോലും പൂക്കളാലെ ആട നെയ്തിടും കൊടും വേനൽ പോലും പൂക്കളാലെ ആട നെയ്തിടും ആ വാടുന്ന പൂവിൽ പാടുന്നു മൗനം മായും വിഷാദം വസന്തം വരും (2) ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) (കൺകുളിരുവതെല്ലാം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 11, 2010 Kan kuliruvathellaam nee maathrame mantharikalilengum nee maathrame kaarunyame paaraake nin paadarenu minnidunnithaa deepame deepame engum nin naalangal deepame deepame engum nin naalangal Cherthi vechu muthukalaay nee njangale chaarthidane maalayaakki nin maarilaay athu chaarthidane maalayaakki nin maarilaay aa..aaraarumilla aalambamilla neeye vilakkaay nayikkoo sadaa deepame deepame engum nin naalangal Snehavarsha meghamaay nee peythidum venal polum pookkalaale aada neythidum kodum venal polum pookkalaale aada neythidum aa vaadunna poovil paadunnu mounam maayum vishaadam vasantham varum deepame deepame engum nin naalangal |
Other Songs in this movie
- Aakaasha kanmani than
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Puthiyankam Murali | Music : Jerry Amaldev
- Unarunaroo
- Singer : KJ Yesudas, Chorus | Lyrics : Puthiyankam Murali | Music : Jerry Amaldev
- Unnikkaattin
- Singer : KS Chithra | Lyrics : Puthiyankam Murali | Music : Jerry Amaldev