വരു വരു കണ്മണി ...
ചിത്രം | ശംഖനാദം (1988) |
ചലച്ചിത്ര സംവിധാനം | ടി എസ് സുരേഷ് ബാബു |
ഗാനരചന | രാപ്പാള്‍ സുകുമാരമേനോന് |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on December 23, 2009 വരൂ വരൂ കണ്മണി കണി തരും പൊന്മണി മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി വന്നല്ലോ ചിങ്ങമാസം മലരോലും മന്ദഹാസം മയിലാടുമ്പോള്‍ മഴവില്ലെങ്ങും വരൂ വരൂ കണ്മണി കണി തരും പൊന്മണി മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി നീയൊരു താമര മലരിതളോ നീയൊരു കന്നിനിലാ വൊളിയോ (2) നിറമെഴും മണിമുകില്‍ കതിരിടും വനികളില്‍ നിറമെഴും മണിമുകില്‍ നിറയെ ചിരിയല തരും പുഴയും അകലെ മലര് നിറപറ വരൂ വരൂ കണ്മണി കണി തരും പൊന്മണി മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി കിങ്ങിണി കെട്ടിയ കിളിമകളോ കണ്ണിണ എഴുതിയ കണിമലരോ (2) കിളി വരും ഒരു കാലം കിളി തരും മരതകം കിളി വരും ഒരു കാലം തനിയെ മിഴി തളിരിടും വിടരും അരികിലൊരു ശശികല വരൂ വരൂ കണ്മണി കണി തരും പൊന്മണി മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി വന്നല്ലോ ചിങ്ങമാസം മലരോലും മന്ദഹാസം മയിലാടുമ്പോള്‍ മഴവില്ലെങ്ങും വരൂ വരൂ കണ്മണി കണി തരും പൊന്മണി മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Varu varu kanmani kani tharum ponmani Meettidaam kalamozhi shruthiyezhum nanthuni Vannallo chinga maasam malarolum mandahasam mayilaadumbol mazhvillengum (Varu varu ..) Neeyoru thaamara malarithalo neeyoru kanni nilaavoliyo (2) Niramezhum mani mukil kathiridum vanikalil Niramezhum mani mukil niraye chiriyala tharum Puzhayum akale malar nira para (Varu varu ..) Kingini kettiya kilimakalo kannina ezhuthiya kani malaro (2) Kili varum oru kalam kili tharum marathakam Kili varum oru kalam thaniye mizhi thaliridum vidarum arikiloru sasikala (Varu varu ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീരദകോമള
- ആലാപനം : കെ ജെ യേശുദാസ് | രചന : രാപ്പാള്‍ സുകുമാരമേനോന് | സംഗീതം : ജെറി അമല്‍ദേവ്
- മന്ദാരക്കാറ്റില്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : രാപ്പാള്‍ സുകുമാരമേനോന് | സംഗീതം : ജെറി അമല്‍ദേവ്