മിടുക്കി മിടുക്കി ...
ചിത്രം | ഉണ്ണിയാര്‍ച്ച (1961) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കോറസ്, മെഹബൂബ് |
വരികള്‍
Lyrics submitted by: Sreedevi Pillai midukki midukki midukki midu midukki midukki midukki kannilinnoru kanatha kayarittu karalile manine kudukki kudukki kudukki kudukki monchulla mukham kondu modiyil charadittu mohathin pamparam karakki karakki karakki karakki chelotha chundilulla kalichirikonde cheriyoru velayaval irakki midukki midukki midukki me hoo majnoo ye hi laila ye hi meri sajni sajni sajni sajni midukki midukki....... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മിടുക്കി മിടുക്കി മിടൂക്കി മിടുമിടുക്കി മിടുക്കി മിടുക്കി കണ്ണിലിന്നൊരു കാണാത്ത കയറിട്ടു കരളിലെ മാനിനെ കുടുക്കി കുടുക്കി കുടുക്കി കുടുക്കി മൊഞ്ചുള്ള മുഖം കൊണ്ട് മോടിയില്‍ ചരടിട്ട് മോഹത്തിന്‍ പമ്പരം കറക്കി കറക്കി കറക്കി കറക്കി ചേലൊത്ത ചുണ്ടിലുള്ള കളിചിരിയോടെ ചെറിയൊരു വേലയവള്‍ ഇറക്കി മിടുക്കി മിടുക്കി മിടുക്കി മേ ഹൂം മജ്നൂ യേ ഹി ലൈലാ യേ ഹി മേരി സജ്നി സജ്നി സജ്നി സജ്നി മിടുക്കി മിടുക്കി മിടുക്കി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോരിങ്കല്‍ ജയമല്ലോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അന്നു നിന്നെ കണ്ടതില്‍ പിന്നെ
- ആലാപനം : പി സുശീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഉറങ്ങാതെന്റുണ്ണീ
- ആലാപനം : എസ് ജാനകി, പി സുശീല | രചന : ശാരംഗപാണി | സംഗീതം : കെ രാഘവന്‍
- പുത്തൂരം വീട്ടിലേ
- ആലാപനം : കെ രാഘവന്‍, കോറസ് | രചന : | സംഗീതം : കെ രാഘവന്‍
- ഏഴു കടലോടിവന്ന
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഉടവാളേ പടവാളേ
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പോ കുതിരേ പടക്കുതിരേ
- ആലാപനം : പി സുശീല, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പ്രതികാര ദുര്‍ഗ്ഗേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അല്ലിത്താമര കണ്ണാളെ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണുചിമ്മിച്ചിമ്മി നടക്കും
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പാടാം പാടാം പൊന്നമ്മേ
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആരു നീയെന്‍ മാരിവില്ലേ
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പുല്ലാണെനിക്കു നിന്റെ
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നീലക്കടല്‍ രാജാത്തി ദൂരത്തെ രാജാത്തി
- ആലാപനം : പി സുശീല, പി ലീല, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആറ്റും മണമ്മേലേ
- ആലാപനം : കെ രാഘവന്‍ | രചന : | സംഗീതം : കെ രാഘവന്‍
- അല്ലിമലര്‍ കാവിലമ്മേ
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പൊന്നൂഞ്ഞാലേ
- ആലാപനം : എസ് ജാനകി, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആരെക്കൊണ്ടീ പാണന്‍
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ജയഭേരി
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ശപഥമിത് ഫലിച്ചു
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓം ശുക്ലാംബരധരം
- ആലാപനം : പി ബി ശ്രീനിവാസ് | രചന : | സംഗീതം : കെ രാഘവന്‍
- പുത്തൂരം ആരോമല്‍ [ബിറ്റ്]
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കുന്നത്തു കൊന്നയും [ബിറ്റ്]
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- താമസമെന്തേ [Bit]
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഭൂമിയില്‍ നിന്നും [Bit]
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- എന്റെ കണ്ണിന്റെ കണ്ണാണ
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഇക്കിളി പെണ്ണേ ഇക്കിളി പെണ്ണേ
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാന്താരി മുളകു [Bit]
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വരൂ ചേകവ [Bit]
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍