View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദനക്കുളിർ വീശുന്ന മണിക്കാറ്റു വന്നു ...

ചിത്രംവിൽക്കാനുണ്ട് സ്വപ്നങ്ങള്‍ (1980)
ചലച്ചിത്ര സംവിധാനംഎം ആസാദ്
ഗാനരചനശ്രീധരനുണ്ണി
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംപി ജയചന്ദ്രൻ, കോറസ്‌, സി ഒ ആന്റോ

വരികള്‍

Lyrics submitted by: Sreedevi Pillai

chandannakkulir veeshunna manikkaattuvannu
aa...
chandralekhayezhuthiya kavitha thannu .. thannu
ente sundaraangi manassinte kadavil ninnu..
chandanakkulir veeshunna manikkaattu vannu...

O.. madhurakkinaavu kondu manimanchal theerthu
madanappoonkiliyode kadhaparanju
hridayathiloruthante puthu chithramezhuthi
aa..........
hridayathiloruthante puthu chithramezhuthi
kadalinteyakkarakkaaay kaathirippaano?

chandanakkulir veeshunna manikkaattu vannu vannu...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റുവന്നു
ആ..
ചന്ദ്രലേഖയെഴുതിയ കവിത തന്നു.. തന്നു
എന്റെ സുന്ദരാംഗി മനസ്സിന്റെ കടവില്‍ നിന്നു
ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നു

ഓ... മധുരക്കിനാവു കൊണ്ടു മണിമഞ്ചല്‍ തീര്‍ത്തു
മദനപ്പൂങ്കിളിയുടെ കഥപറഞ്ഞു
ഹൃദയത്തിലൊരുത്തന്റെ പുതുചിത്രമെഴുതി
ആ...
ഹൃദയത്തിലൊരുത്തന്റെ പുതുചിത്രമെഴുതി
കടലിന്റെയക്കരയ്ക്കായ് കാത്തിരിപ്പാണോ?
ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നൂ വന്നൂ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭൂതലം നിന്റെ ഭദ്രാസനം
ആലാപനം : എസ് ജാനകി   |   രചന : ശ്രീധരനുണ്ണി   |   സംഗീതം : എം ബി ശ്രീനിവാസന്‍