View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണും കണ്ണും ...

ചിത്രംമാടമ്പി (ഊമക്കത്ത് ) (1992)
ചലച്ചിത്ര സംവിധാനംരാജു ജോസഫ്‌ പാനൂര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഅനിയന്‍ തോപ്പില്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kannum kannum verpirinju
kaivazhi randum vida paranju
ammayaam nadiyude daaham theerthoru
mazhamukilum maanjallo (kannum kannum)

vishwaasame ninte pooncholayum
visha mayamaayalo (2)
kaavalirunnathin samaanamee
kaivilangaanenno (2)
ellaam kathirukayo ellaam poliyukayo
(kannum kannum)

thaangaanaayi ninnoru thanalppoomaram
thaazhe pathichallo (2)
nattu nanachoru poovanavum
paazhmaruvaayallo (2)
pakaloli maanjenno kaithiriyillenno
(kannum kannum)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കണ്ണും കണ്ണും വേര്‍പിരിഞ്ഞു
കൈവഴി രണ്ടും വിടപറഞ്ഞു
അമ്മയാം നദിയുടെ ദാഹം തീര്‍ത്തൊരു
മഴമുകിലും മാഞ്ഞല്ലോ
(കണ്ണും കണ്ണും)

കണ്ണും കണ്ണും വേര്‍പിരിഞ്ഞു

വിശ്വാസമേ നിന്‍റെ പൂഞ്ചോലയും വിഷമയമായല്ലോ (2)
കാവലിരുന്നതിന്‍ സമ്മാനമീ കൈവിലങ്ങാണെന്നോ (2)
എല്ലാം കതിരുകയോ
എല്ലാം പൊലിയുകയോ
(കണ്ണും കണ്ണും)

കണ്ണും കണ്ണും വേര്‍പിരിഞ്ഞു

താങ്ങായി നിന്നൊരു തണല്‍പ്പൂമരം താഴെ പതിച്ചല്ലോ (2)
നട്ടുനനച്ചൊരു പൂവനവും പാഴ്മരുവായല്ലോ (2)
പകലൊളി മാഞ്ഞെന്നോ
കൈത്തിരിയില്ലെന്നോ
(കണ്ണും കണ്ണും)

കണ്ണും കണ്ണും വേര്‍പിരിഞ്ഞു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉള്ളിന്റെ ഉള്ളിൽ [M]
ആലാപനം : ജി വേണുഗോപാല്‍, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : അനിയന്‍ തോപ്പില്‍
ഉള്ളിന്റെയുള്ളിൽ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : അനിയന്‍ തോപ്പില്‍
മാനത്തെ
ആലാപനം : ജി വേണുഗോപാല്‍, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : അനിയന്‍ തോപ്പില്‍