Oru Premagaanam Nee Paadivaa Kaatte ...
Movie | Sumangalee Bhava (2000) |
Lyrics | Yusufali Kecheri |
Music | Natesh Shankar |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on June 29, 2010 ഒരു പ്രേമഗാനം നീ പാടി വാ കാറ്റേ സ്വരരാഗപുഷ്പങ്ങള് ചൂടി വാ കാറ്റേ അനുരാഗചഞ്ചലയായ് നീ ആടി വാ കാറ്റേ ഇതിലേ വന്നേ പോ തിരുമധുരം തന്നേ പോ (ഒരു പ്രേമ...) അകരെ നില്ക്കണ സുന്ദരമാരന് ചക്കിക്കൊത്തൊരു ചങ്കരനോ പൂത്തിരിപോലൊരു കുസൃതിപ്പെണ്ണിനു പുടവ കൊടുക്കാന്‍ വന്നവനോ നീയറിയാതെ ഞാനറിയാതെ കണ്ണാല്‍ ചൂണ്ടയിടുന്നവനോ ആരുമാട്ടേ എന്തുമാട്ടേ ഒരു കൈ നോക്കാം വന്നാട്ടേ (ഒരു പ്രേമ...) വാനിന് ചെരുവില്‍ വണ്ണാത്തിക്കിളി വായാടിക്കിളി പാടുമ്പോള്‍ കളഭം ചാര്‍ത്തിയ മേഘം മലയുടെ കവിളിലൊരുമ്മ കൊടുക്കുമ്പോള്‍ നിന്റെ മനസ്സിലും എന്റെ മനസ്സിലും ഏതോ മോഹം തിരിനീട്ടി കണ്ടതൊന്നും മിണ്ടണ്ടാ നീ കന്നിസ്വപ്നം കൊയ്താട്ടേ (ഒരു പ്രേമ...) ---------------------------------- Added by Susie on April 30, 2011 oru premagaanam nee paadivaa kaatte swararaagapushpangal choodivaa kaatte anuraaga chanchalayaay nee aadivaa kaatte ithile vanne po thirumadhuram thanne po (oru prema) akkare nilkkana sundara maaran chakkikkothoru chankarano poothiri poloru kusrithippenninu pudava kodukkaan vannavano neeyariyaathe njaanariyaathe kannaal choondayidunnavano aarumaatte enthumaatte orukai nokkaam vannaatte (oru prema) vaanin cheruvil vannaathikkili vaayaadikkili paadumbol kalabham chaarthiya megham malayude kavililorumma kodukkumbol ninte manassilum ente manassilum etho moham thirineetti kandathonnum mindandaa nee kanniswapnam koythaatte (oru prema) |
Other Songs in this movie
- Anthi Chaayunna Nin Kavil Thadam
- Singer : MG Sreekumar | Lyrics : Yusufali Kecheri | Music : Natesh Shankar
- Drona Pushpahaaram
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Natesh Shankar
- Paadaanariyilla Enkilum Maanasam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Natesh Shankar
- Pokaathe Pokaathe
- Singer : Radhika Thilak, Vishwanath | Lyrics : Yusufali Kecheri | Music : Natesh Shankar
- Oru Premagaanam [D]
- Singer : KJ Yesudas, Radhika Thilak | Lyrics : Yusufali Kecheri | Music : Natesh Shankar