View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കസ്തൂരി മാന്മിഴി .. കര്‍പ്പൂര ദീപങ്ങള്‍ ...

ചിത്രംഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് (2001)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംസഞ്ജീവ് ബാബു
ആലാപനംഎം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌

വരികള്‍

Added by madhavabhadran on April 4, 2011
 
കസ്തൂരിമാന്മിഴി മലര്‍ശ്ശരമെയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു

കര്‍പ്പൂരദീപങ്ങള്‍ കതിര്‍മഴ പെയ്തു
കല്യാണപുഷ്പങ്ങള്‍ മലര്‍ശ്ശരമെയ്തു
(കര്‍പ്പൂരദീപങ്ങള്‍)
സ്വപ്നങ്ങള്‍ വിടരും ഉന്മാദരജനി
സ്വര്‍ഗ്ഗീയസംഗീതമായി
(കര്‍പ്പൂരദീപങ്ങള്‍)

ശ്രീമംഗലാതിരരാവില്‍
താരുണ്യപൗര്‍ണ്ണമി പൂത്തു
ലാലാല...
(ശ്രീമംഗലാ)
പഞ്ചേന്ദ്രിയങ്ങള്‍ തോറും
മാന്മിഴിയാളവള്‍ വന്നു
(പഞ്ചേന്ദ്രിയങ്ങള്‍)
(കര്‍പ്പൂരദീപങ്ങള്‍)

പൂർണ്ണേന്ദുവായെന്റെ മുന്നില്‍
പൂമഴപെയ്തവള്‍ നിന്നു
ലാലാല....
(പൂർ‍ണ്ണേന്ദു)
മല്ലീശ്ശരങ്ങള്‍ തൂകി
മാനസമേനകയായി
(മല്ലീശ്ശരങ്ങള്‍)
(കര്‍പ്പൂരദീപങ്ങള്‍)
ലാലാല ...
കമോണ്‍ എവരിബഡി
ലാലാല ...

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 12, 2011

Kasthoori maanmizhi malarsharameythu
Kalhaara pushpangal poomazha peythu

Karppoora deepangal kathirmazha peythu
kalyana pushpangal malarsharameythu (2)
Swapnangal vidarum unmaada rajani
swarggeeya samgeethamaay
(Karppoora deepangal..)

Sree mamgalaathira raavil
Thaarunya pournnami poothu
laalalaalaala
Sree mamgalaathira raavil
Thaarunya pournnami poothu
Panchendriyangal thorum
maanmizhiyaalaval vannu (2)
(Karppoora deepangal..)

Poornnenduvaayente munnil
poomazha peythaval ninnu
laalaalaa
Poornnenduvaayente munnil
poomazha peythaval ninnu
Malleesarangal thooki
maanasa menakayaayi (2)
(Karppoora deepangal..)

laalala...
come on everybody
laalaalaalaa..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചാം ചച്ച ചൂം ചച്ച .. സ്വപ്നങ്ങല്‍ മഞ്ചലൊരുക്കിയ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സഞ്ജീവ് ബാബു
യാമിനി കണ്‍തുറക്കുമ്പോള്‍
ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സഞ്ജീവ് ബാബു
പൂമഴയായ്‌
ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സഞ്ജീവ് ബാബു