View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവുടല്‍ പുല്‍കും താരുണ്യം ...

ചിത്രംഇന്ദുലേഖ (1999)
ചലച്ചിത്ര സംവിധാനംഅജിത് കുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംസംജി ആറാട്ടുപുഴ
ആലാപനംകെസ്റ്റര്‍, രാധിക തിലക്‌

വരികള്‍

Lyrics submitted by: Ralaraj

Added by advsumitha on September 23, 2011
poovudal pulkum thaarunyam
poomazha thookum thaarunyam
ennilum ninnilum mannilum vinnilum
thaarilum vaarippunarum thaarunaym

chandana chaaril mungineeraadi
mandasameeran vannu
chanchalam kollum nenchilee naadam
sankramamaakki thannu
puthumanjalathan poonkuliraale
pulakam neyyum vazhiyil
kayyum kayyum korthu nadakkum
meyyum meyyum chernnu thudikkaan enthurasam!
innenthurasam!

aa...
innini poovinullile varnnam
swanthamaakki madhupan
orithalthulli maadhuri thookum
raaga vilaasa vilolan
oru nirvrithiyil alinju cherum s
urabhilamaamee nimisham
thammil thammil nokkiyirikkaan
onnaayonnil chernnu layikkaan
enthurasam....
innenthurasam!

----------------------------------

Added by advsumitha on September 23, 2011
പൂവുടല്‍ പുല്‍കും താരുണ്യം
പൂമഴ തൂകും താരുണ്യം
എന്നിലും നിന്നിലും മണ്ണിലും വിണ്ണിലും
താരിലും തളിരിലും വാരിപ്പുണരും താരുണ്യം

ചന്ദനച്ചാറില്‍ മുങ്ങിനീരാടി മന്ദസമീരന്‍ വന്നു
ചഞ്ചലം കൊള്ളും നെഞ്ചിലീ നാദം
സംക്രമമാക്കിത്തന്നു
പുതുമഞ്ഞലതന്‍ പൂങ്കുളിരാലെ
പുളകം നെയ്യും വഴിയില്‍
കയ്യുംകയ്യും കോര്‍ത്തുനടക്കും
മെയ്യും മെയ്യും ചേര്‍ന്നുതുടിക്കാനെന്തുരസം!
എന്തുരസം!

ആ........
ഇന്നിനിപ്പൂവിനുള്ളിലെ വര്‍ണ്ണം സ്വന്തമാക്കീ മധുപന്‍
ഓരിതള്‍ത്തുള്ളി മാധുരി തൂകും രാഗവിലാസവിലോലന്‍
ഒരുനിര്‍വൃതിയില്‍ അലിഞ്ഞു ചേരും സുരഭിലമാമീ നിമിഷം
തമ്മില്‍ത്തമ്മില്‍ നോക്കിയിരിക്കാന്‍
ഒന്നായൊന്നില്‍ ചേര്‍ന്നുലയിക്കാനെന്തുരസം!
എന്തുരസം!
വരികള്‍ ചേര്‍ത്തത്: Ralaraj

പൂവുടല്‍ പുല്‍കും താരുണ്യം
പൂമഴ തൂകും താരുണ്യം
പൂവുടല്‍ പുല്‍കും താരുണ്യം
പൂമഴ തൂകും താരുണ്യം
എന്നിലും നിന്നിലും മണ്ണിലും വിണ്ണിലും
വാരിപ്പുണരും താരുണ്യം
(പൂവുടല്‍ പുല്‍കും...)

ചന്ദനച്ചാറില്‍ മുങ്ങിനീരാടി മന്ദസമീരന്‍ വന്നു
ചഞ്ചലം കൊള്ളും നെഞ്ചിലീ നാദം
സംക്രമമാക്കിത്തന്നു
പുതുമഞ്ഞലതന്‍ പൂങ്കുളിരാലെ
പുളകം നെയ്യും വഴിയില്‍
കൈയ്യും കൈയ്യും കോര്‍ത്തുനടക്കാൻ
മെയ്യും മെയ്യും ചേര്‍ന്നുതുടിക്കാനെന്തുരസം
ഇന്നെന്തുരസം ...
(പൂവുടല്‍ പുല്‍കും...)

ആ .....ആ ...
ഇത്തിരിപ്പൂവിൻ ചുണ്ടിലെ
വര്‍ണ്ണം സ്വന്തമാക്കി ഈ മധുപന്‍
ഓരിതള്‍നുള്ളി മാധുരി തൂകും രാഗവിലാസവിലോലന്‍
ഒരുനിര്‍വൃതിയില്‍ അലിഞ്ഞു ചേരും
സുരഭിലമാമീ നിമിഷം
തമ്മില്‍ത്തമ്മില്‍ നോക്കിയിരിക്കാന്‍
ഒന്നായൊന്നില്‍ ചേര്‍ന്നുലയിക്കാനെന്തുരസം
ഊം ....എന്തുരസം ...
(പൂവുടല്‍ പുല്‍കും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്‍പ്രാവുകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സംജി ആറാട്ടുപുഴ