View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സും മാംസവും പുഷ്പിച്ചു ...

ചിത്രംകാതര (2000)
ചലച്ചിത്ര സംവിധാനംബെന്നി പി തോമസ്
ഗാനരചനഭരണിക്കാവ് ശിവകുമാര്‍, ബെന്നി പുളിക്കല്‍
സംഗീതംസംജി ആറാട്ടുപുഴ
ആലാപനംബിജു നാരായണന്‍, രാധിക തിലക്‌

വരികള്‍

Added by sneha thomas on September 10, 2011

manassum maamsavum pushpichu
malleesharan athu koytheduthu
onnalla nooralloraayiramaayiram
ponmalarambaakki maarileythu!
manassum maamsavum pushpichu...

antharindriya daahangalunarum
anivenna meniyil athu kondu
pathividarthiya paambukalaayi
rakthakkuzhalukalizhanju
pinanju pulanju
hridayathilavayude viraladayaalangal
abhiniveshangalaay pathinju
manassum maamsavum...........

aahaa......

youvanaavesha mohangalunarum
rathi thaalangalil avayalinju
asthikalkkullile sourabhamaayi
pushpakkulirukal unarnnu
unarnnu vidarnnu
sirakalilavayude mrigamada lathakal
madanavikaaramaay padarnnu
manassum maamsavum.........




----------------------------------

Added by sneha thomas on September 11, 2011

മനസ്സും മാംസവും പുഷ്പിച്ചു
മല്ലീശരന്‍ അതു കൊയ്തെടുത്തു
ഒന്നല്ല നൂറല്ലൊരായിരമായിരം
പൊന്മലരമ്പാക്കി മാറിലെയ്തു!
മനസ്സും മാംസവും പുഷ്പിച്ചു....

അന്തരിന്ദ്രിയ ദാഹങ്ങളുണരും
അണിവെണ്ണമേനിയിലതുകൊണ്ടു
പാതിവിടര്‍ത്തിയ പാമ്പുകളായി
രക്തക്കുഴലുകളിഴഞ്ഞു പിണഞ്ഞു പുളഞ്ഞു
ഹൃദയത്തിലവയുടെ വിരലടയാളങ്ങള്‍
അഭിനിവേശങ്ങളായ് പതിഞ്ഞു
മനസ്സും മാംസവും പുഷ്പിച്ചു....

ആഹാ....
യൌവനാവേശ മോഹങ്ങളുണരും
രതിതാളങ്ങളില്‍ അവയലിഞ്ഞു
അസ്ഥികള്‍ക്കുള്ളിലെ സൌരഭമായി
പുഷ്പക്കുളിരുകള്‍ ഉണര്‍ന്നു
ഉണര്‍ന്നു വിടര്‍ന്നു
സിരകളിലവയുടെ മൃഗമദലതകള്‍
മദനവികാരമായ് പടര്‍ന്നു
മനസ്സും മാംസവും പുഷ്പിച്ചു.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിണ്ണില്‍ വിരിയും വസന്തം
ആലാപനം : രാധിക തിലക്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍, ബെന്നി പുളിക്കല്‍   |   സംഗീതം : സംജി ആറാട്ടുപുഴ
വിണ്ണില്‍ വിരിയും വസന്തം
ആലാപനം : ബിജു നാരായണന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍, ബെന്നി പുളിക്കല്‍   |   സംഗീതം : സംജി ആറാട്ടുപുഴ