Oru Sukha Lahariyil Mungi Varunna ...
Movie | Lillyppookkal Chuvannappol (1989) |
Lyrics | Poovachal Khader |
Music | Cochin Alex |
Singers | Lathika |
Lyrics
Added by devi pillai on January 10, 2010 ഒരു സുഖലഹരിയില്‍ മുങ്ങിവരുന്നൊരു രജനീ ശലഭം ഞാന്‍ ഈ നിശയുടെ വനികള്‍ തഴുകിവരും ഋതു കന്യ ഞാന്‍ ഏതോ മധുരനാദം എന്‍ സിരകള്‍ നുകരുമ്പോള്‍ ഒരു സുഖ............ കരളിന്നിതളില്‍ അമൃതം പകര്‍ന്നു കനവില്‍ നിനവില്‍ നിറയുന്നവനേ നീ കരുതുന്ന സമ്മാനത്തിനെന്തിനി ഞാന്‍ പകരം നല്കാന്! ഏതോ ഹരിത ദ്വീപില്‍ എന്‍ മിഴികള്‍ അലയുമ്പോള്‍ ഉയിരില്‍ കുളിരിന് അലകള്‍ അരുളി അരികില്‍ അരികില്‍ അണയുന്നവനേ നീ പകരുന്ന സംഗീതത്തിനെന്തിനി ഞാന്‍ പകരം നല്കാന് ഏതോ പുളകമാല്യം എന്‍ ഹൃദയമണിയുമ്പോള് ---------------------------------- Added by devi pillai on January 10, 2010 oru sukha lahariyil mungivarunnoru rajanee shalabham njan ee nishayude vanikal thazhuki varum rithu kanya njaan etho madhura naadam en sirakal nukarumbol oru sukha...... karalinnithalil amritham pakarnnu kanavil ninavil nirayunnavane nee karuthunna sammaanathinenthini njaan pakaram nalkaan? etho haritha dweepil en mizhikal alayumpol uyiril kulirin alakal aruli arikil arikil anayunnavane neepakarunna samgeethathinenthini njaan pakaram nalkaan etho pulakamaalyam en hridayamaniyumpol |
Other Songs in this movie
- Puthiya Bhoomiyil Puthiya Veedhiyil
- Singer : Unni Menon, Krishnachandran | Lyrics : Poovachal Khader | Music : Cochin Alex
- Vaathapi Ganapathim Bhaje
- Singer : Krishnachandran | Lyrics : Muthuswamy Dikshithar | Music : Cochin Alex