View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സരസരതിഭാവ ...

ചിത്രംഅഥീന (2002)
ചലച്ചിത്ര സംവിധാനംകൃഷ്ണദാസ്‌
ഗാനരചനജോഫി തരകന്‍
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

sarasa rathibhaava rachithamathilola sukhamee sangamam
anagha swarajaalam hridayamathinekum madhuram mangalam
shringaara mohana nadaneeyaangam
lalitha layanaalasam
divyaanuraagonmadam
thedunnoraalaapanam
divyaanuraagonmadam
thedunnoraalaapanam
rajaneegandhikal aniyum noothana
mridula lalanaamritham
devaraagaradhameri anayunna sumadinee sundaree
sarasa rathibhaava rachithamathilola sukhamee sangamam
anagha swarajaalam hridayamathinekum madhuram mangalam

chaaru shilpangal ithalaay unarum sankalpangalil
mounaharshangalaay uthirum snehamaanu nee
chaaru shilpangal ithalaay unarum sankalpangalil
mounaharshangalaay uthirum snehamaanu nee
yavana kaavyangal ennum karam thozhum deviyaanu nee
varade .....
ente jeevajapaminiyee mannil thiriyidum pranayame
sarasa rathibhaava rachithamathilola sukhamee sangamam
anagha swarajaalam hridayamathinekum madhuram mangalam

shona meghangal viraham choriyum saayamsandhyayil
shaantha saannidhyamaay nirayum shyaamaraathri nee
shona meghangal viraham choriyum saayamsandhyayil
shaantha saannidhyamaay nirayum shyaamaraathri nee
nalina naalamaay innennullil thodum bhaagyamaanu nee
amale .....
ente praanathapa deepakangalil thaliridum sukrithame

sarasa rathibhaava rachithamathilola sukhamee sangamam
anagha swarajaalam hridayamathinekum madhuram mangalam
shringaara mohana nadaneeyaangam
lalitha layanaalasam
divyaanuraagonmadam
thedunnoraalaapanam
divyaanuraagonmadam
thedunnoraalaapanam
rajaneegandhikal aniyum noothana
mridula lalanaamritham
devaraagaradhameri anayunna sumadinee sundaree
sarasa rathibhaava rachithamathilola sukhamee sangamam
anagha swarajaalam hridayamathinekum madhuram mangalam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സരസ രതിഭാവരചിതമതിലോല സുഖമീ സംഗമം
അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം
ശൃംഗാര മോഹന നടനീയാംഗം
ലളിത ലയനാലസം
ദിവ്യാനുരാഗോന്മദം
തേടുന്നൊരാലാപനം...
ദിവ്യാനുരാഗോന്മദം
തേടുന്നൊരാലാപനം
രജനീ ഗന്ധികൾ അണിയും നൂതന
മൃദുലലനാമൃതം
ദേവരാഗ രഥമേറിയണയുന്ന സുമദിനീ സുന്ദരീ
സരസ രതിഭാവരചിതമതിലോല സുഖമീ സംഗമം
അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം

ചാരു ശില്പങ്ങൾ ഇതളായ് ഉണരും സങ്കല്പങ്ങളിൽ
മൗന ഹർഷങ്ങളായ് ഉതിരും സ്നേഹമാണു നീ
ചാരു ശില്പങ്ങൾ ഇതളായ് ഉണരും സങ്കല്പങ്ങളിൽ
മൗന ഹർഷങ്ങളായ് ഉതിരും സ്നേഹമാണു നീ
യവന കാവ്യങ്ങളെന്നും കരം തൊഴും ദേവിയാണു നീ
വരദേ .....
എന്റെ ജീവജപമിനിയീ മണ്ണിൽ തിരിയിടും പ്രണയമേ
സരസ രതിഭാവരചിതമതിലോല സുഖമീ സംഗമം
അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം

ശോണമേഘങ്ങൾ വിരഹം ചൊരിയും സായംസന്ധ്യയിൽ
ശാന്ത സാന്നിദ്ധ്യമായ് നിറയും ശ്യാമരാത്രി നീ
ശോണമേഘങ്ങൾ വിരഹം ചൊരിയും സായംസന്ധ്യയിൽ
ശാന്ത സാന്നിദ്ധ്യമായ് നിറയും ശ്യാമരാത്രി നീ
നളിന നാളമായ് ഇന്നെന്നുള്ളിൽ തൊടും ഭാഗ്യമാണു നീ
അമലേ .....
എന്റെ പ്രാണതപ ദീപകങ്ങളിൽ തളിരിടും സുകൃതമേ


സരസ രതിഭാവ രചിതമതിലോല സുഖമീ സംഗമം
അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം
ശൃംഗാര മോഹന നടനീയാംഗം
ലളിത ലയനാലസം
ദിവ്യാനുരാഗോന്മദം
തേടുന്നൊരാലാപനം...
ദിവ്യാനുരാഗോന്മദം
തേടുന്നൊരാലാപനം
രജനീ ഗന്ധികൾ അണിയും നൂതന
മൃദുലലനാമൃതം
ദേവരാഗ രഥമേറിയണയുന്ന സുമദിനീ സുന്ദരീ
സരസ രതിഭാവ രചിതമതിലോല സുഖമീ സംഗമം
അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയനേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
ശിശിരാര്‍ദ്ര പഞ്ചമി നാളില്‍ [M]
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
കരയാതെ പൊന്നുമകളേ
ആലാപനം : ഗായത്രി അശോകന്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
താരമേ എന്‍ അനുരാഗമേ [M]
ആലാപനം : വിശ്വനാഥ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
സരസ രതി ഭാവ [D]
ആലാപനം : കെ ജെ യേശുദാസ്, സോണി സായ്   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
ശിശിരാര്‍ദ്ര പഞ്ചമി നാളില്‍ [F]
ആലാപനം : ആശാ മേനോന്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
തേന്മലരേ തൂമലരേ
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍