Othiri Othiri ...
Movie | Kadalkkaakka (1994) |
Movie Director | Madhu Iravankara |
Lyrics | K Jayakumar |
Music | AJ Joseph |
Singers | MG Sreekumar, Chorus |
Lyrics
Added by sneha thomas on September 15, 2011 othiriyothiri doorathangane pathemaariyadukkumbam ithiriyullorolakkudilil thinkalkkalayide thiritheliyum ponnum pandom palapalayangine minnumboloru jagapukilu.... othiriyothiri........ maanikyam vilayana dweepu poonkanavukal viriyana khalbu pathinezhin poonkaavaniyilu panineer malarinorulkkuliru aarum kaanaathadharathaliril madhurappunchiri theliyenam othiriyothiri.... naanappoovuthirana raavu kadamizhiyil prema nilaavu manimanchappooviri neerthi maaraninirikkana puthuraavu kandakinaavin kavilina thorum kanakakkathirukal padarenam othiriyothiri..... ---------------------------------- Added by sneha thomas on September 15, 2011 ഒത്തിരിയൊത്തിരി ദൂരത്തങ്ങനെ പത്തേമാരിയടുക്കുമ്പം ഇത്തിരിയുള്ളോരോലക്കുടിലില്‍ തിങ്കള്‍ക്കലയുടെ തിരിതെളിയും പൊന്നും പണ്ടോം പളപളയങ്ങനെ മിന്നുമ്പോളോരു ജഗപുകില് ഒത്തിരിയൊത്തിരി......... മാണിക്യം വിളയണദ്വീപ് പൂങ്കനവുകള്‍ വിരിയണ ഖല്‍ബ് പതിനേഴിന്‍ പൂങ്കാവനിയില് പനിനീര്‍മലരിനൊരുള്‍ക്കുളിര് ആരുംകാണാതധരത്തളിരില്‍ മധുരപ്പുഞ്ചിരി തെളിയേണം ഒത്തിരിയൊത്തിരി....... നാണപ്പൂവുതിരണരാവ് കടമിഴിയില്‍ പ്രേമനിലാവ് മണിമഞ്ചപ്പൂവിരിനീര്‍ത്തി മാരനിരിക്കണ പുതുരാവ് കണ്ടകിനാവിന്‍ കവിളിണതോറും കനകക്കതിരുകള്‍ പടരേണം ഒത്തിരിയൊത്തിരി....... |
Other Songs in this movie
- Raathri Megha Vaathilil
- Singer : KS Chithra | Lyrics : K Jayakumar | Music : AJ Joseph
- Saagaram Thirappoomaala
- Singer : MG Sreekumar | Lyrics : K Jayakumar | Music : AJ Joseph