View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം കാതം യാമം ...

ചിത്രംപ്രോഡക്ഷന്‍ നമ്പര്‍ 1 (കയ്യേറ്റം) (1988)
ഗാനരചനബിച്ചു തിരുമല
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

kaalam kaatham yaanam

kaalam marubhoomiyaakkum manassin vazhithaarathorum
oruneendaraathri than idanaazhithaanduvaan
orujanmajeevitham pizhamooliyenthidum
kaalam.........

punarunna mazhamegham pozhiyumpol poomaanam
marakkillennoru kallam parayumpozhum
vidarunnorithalinmel vazhiyunna madhuvunnum
niramulla shalabhangal marayumbozhum
orunertha nombaram manassinte chippiyil
urakoottumaayiram mizhineerin muthukal

vasanthangal marayumpol sugandhangal akalumpol
hridayathiloru dukham urayunnathum
thazhukunna viralveeshi vidacholli
vidacholliyozhukumpol
karayodu thirachollum kadanangalum
pozhiyunna kannuneer kalamaayi maariyaal
inathannilekumo oru deerkhachumbanam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാലം... കാതം... യാനം

കാലം മരുഭൂമിയാക്കും മനസ്സിന്‍ വഴിത്താരതോറും
ഒരുനീണ്ടരാത്രിതന്‍ ഇടനാഴിതാണ്ടുവാന്‍
ഒരുജന്മജീവിതം പിഴമൂളിയേന്തിടും
കാലം......

പുണരുന്ന മഴമേഘം പൊഴിയുമ്പോള്‍ പൂമാനം
മറക്കില്ലെന്നൊരുകള്ളം പറയുമ്പൊഴും
വിടരുന്നൊരിതളിന്മേല്‍ വഴിയുന്ന മധുവുണ്ണും
നിറമുള്ളശലഭങ്ങള്‍ മറയുമ്പൊഴും
ഒരുനേര്‍ത്ത നൊമ്പരം മനസ്സിന്റെ ചിപ്പിയില്‍
ഉറകൂട്ടുമായിരം മിഴിനീരിന്‍ മുത്തുകള്‍

വസന്തങ്ങള്‍ മറയുമ്പോള്‍ സുഗന്ധങ്ങളകലുമ്പോള്‍
ഹൃദയത്തിലൊരു ദുഃഖം ഉറയുന്നതും
തഴുകുന്ന വിരല്‍ വീശീ വിടചൊല്ലിയൊഴുകുമ്പോള്‍
കരയോടു തിരചൊല്ലും കദനങ്ങളും
പൊഴിയുന്ന കണ്ണുനീര്‍ കളമായി മാറിയാല്‍
ഇണതന്നിലേകുമോ ഒരുദീര്‍ഘചുംബനം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലം കാതം യാനം [കാലം മരുഭൂമിയാക്കും]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ദര്‍ശന്‍ രാമന്‍