View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോവുക നീ മണ്ണിന്‍ ...

ചിത്രംതുടിപ്പാട്ട് ()
ഗാനരചനഹരിദാസ്‌
സംഗീതംഎം മോഹന്‍ദാസ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on March 18, 2011
 
പോവുക നീ മണ്ണിന്‍ പൊന്‍മകനേ
നോവുകളും നെഞ്ചിന്‍ കൂട്ടില്‍ പേറി
ദൂരെയുണ്ടൊരു കാലവിളക്കുമരം
നീറി നില്‍പ്പൂ തീക്കിളി നിന്നെപ്പൊലെ
നീയുറങ്ങും കാവുകള്‍ നീയുണരും മേടുകള്‍
എന്നിനിയും കാണുക നീ കരയാതെ പൂവേ
(പോവുക നീ )

ജനിമൃതികള്‍ മായിലും നിറയുമതില്‍ മദജലം
മറുനിമിഷം മാഞ്ഞു പോം ചലനമതൊരു ശാസ്ത്രികം
(ജനിമൃതികള്‍)
തിരിയണയും തീരമതോ കുരുക്ഷേത്രഭൂമി
(പോവുക നീ )

നിനവു തന്ന നൊമ്പരം മനമുലയും യാതന
കരിനിഴലിന്‍ അര്‍ച്ചനം കനിവൊഴുകും താഴു്വര
(നിനവു തന്ന)
പൂവിടരും തണ്ടൊടിയും ഇതു ലോക നീതി
(പോവുക നീ )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

Povuka nee mannin ponamakne
novukalum nenchin koottil peri
dooreyundoru kaalavilakku maram
neeri nilpoo theekkili ninneppole
neeyurangum kaavukal neeyunarum medukal
enniniyum kaanuka nee karayaathe poove
(Povuka nee...)

Janimrithikal maayilum nirayumathil madajalam
marunimisham manju pom chalanamathoru shaasthrikam (2)
thiriyanayum theeramatho kurukshethra bhoomi
(Povuka nee...)

Ninavu thanna nombaram manamulayum yaathana
karinizhalin archanam kanivozhukum thaazhvara (2)
poo vidarum thandodiyum ithu loka neethi
(Povuka nee...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമോളേ
ആലാപനം : സുജാത മോഹന്‍, കോറസ്‌, സതീഷ്‌ ബാബു   |   രചന : ഹരിദാസ്‌   |   സംഗീതം : എം മോഹന്‍ദാസ്‌
പൂക്കൈത പൂമാര
ആലാപനം : സുജാത മോഹന്‍, സതീഷ്‌ ബാബു   |   രചന : ഹരിദാസ്‌   |   സംഗീതം : എം മോഹന്‍ദാസ്‌
പയിച്ചു പയിച്ച് പള്ള കത്തുന്നേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരിദാസ്‌   |   സംഗീതം : എം മോഹന്‍ദാസ്‌