Poonila Kulakkarayil ...
Movie | Vilaykku vaangaam (1993) |
Lyrics | ONV Kurup |
Music | Vidyadharan Master |
Singers | KP Brahmanandan |
Lyrics
Added by jayalakshmi.ravi@gmail.com on April 18, 2011 പൂനിലാക്കുളക്കരയിൽ ആതിരരാവിൽ പൂർണ്ണേന്ദുവായ് നീ തനിച്ചിരിക്കെ (പൂനിലാക്കുളക്കരയിൽ...) നീലവാനം മേലെനിന്നൊരായിരം മുല്ലമാലകൾ നീട്ടി നീട്ടി നിന്നോടു പറഞ്ഞതെന്തേ - 2 പൂനിലാക്കുളക്കരയിൽ ആതിരരാവിൽ സ്വപ്നം കതിരിട്ടൊരണിവയലുകൾ മേലെ സ്വർണ്ണമുഖങ്ങൾ കുനിച്ചുനില്പ്പൂ (സ്വപ്നം....) മന്ദാരം പൂത്തു തേന്മാവും പൂത്തു - 2 സുന്ദരീ നിന്റെ മനസ്സുപോലെ പൂനിലാക്കുളക്കരയിൽ ആതിരരാവിൽ പൂർണ്ണേന്ദുവായ് നീ തനിച്ചിരിക്കെ കുങ്കുമപ്പൂ ചൂടുന്ന പുലരിയ്ക്കായ് മംഗലാതിര പാടുന്ന മനസ്സുമായി (കുങ്കുമപ്പൂ.....) കിനാവിന്റെ പൊന്നൂഞ്ഞാൽപ്പടിയിറങ്ങി - 2 നിലാവിന്റെ കുളിരുമായ് നീ വരില്ലേ (പൂനിലാക്കുളക്കരയിൽ....) ---------------------------------- Added by jayalakshmi.ravi@gmail.com on April 18, 2011 Poonilaakkulakkarayil aathiraraavil poornnenduvaay nee thanichirikke (poonilakkulakkarayil...) neelavaanam meleninnoraayiram mullamaalakal neetti neetti ninnodu paranjathenthe - 2 poonilaakkulakkarayil aathiraraavil swapnam kathirittoranivayalukal mele swarnnamukhangal kunichunilppoo (swapnam....) manadaaram poothu thenmaavum poothu - 2 sundaree ninte manassupole poonilaakkulakkarayil aathiraraavil poornnenduvaay nee thanichirikke kumkumappoo choodunna pulariykkaay mangalaathira paadunna manassumaayi (kumkumappoo.....) kinaavinte ponnoonjaalppadiyirangi - 2 nilaavinte kulirumaay nee varille (poonilaakulakkarayil....) |
Other Songs in this movie
- Maarkazhi Piraviyil Thiruvaathira
- Singer : Jolly Abraham | Lyrics : ONV Kurup | Music : Vidyadharan Master