Thinkalppoovin ...
Movie | Pushpamangala (1995) |
Lyrics | Poovachal Khader |
Music | Manoharan |
Singers | KS Chithra, P Jayachandran |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj തിങ്കൾപൂവിൻ താലം പേറി മന്മദ രജനി അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി തിങ്കൾപൂവിൻ താലം പേറി മന്മദ രജനി അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി നിൻ പാദസ്പർശനത്താൽ നിൻ നീല കണ്മുനയാൽ എങ്ങും മലർവിരിയവേ എങ്ങെങ്ങും മലർവിരിയവേ തിങ്കൾപൂവിൻ താലം പേറി മന്മദ രജനി അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി മാറിൽ തേനിൽ മുത്തം ചൂടി മാതള കനിയാ യ് മാറി മാറിൽ തേനിൽ മുത്തം ചൂടി മാതള കനിയാ യ് മാറി എൻ മുന്നിൽ നിൽപ്പവളെ എൻ രാഗപൗർണമിയെ എൻ മുന്നിൽ നിൽപ്പവളെ എൻ രാഗപൗർണമിയെ നീ എന്റെ സ്വന്തമല്ലോ .... നീ എന്റെ സ്വന്തമല്ലോ .... തിങ്കൾപൂവിൻ താലം പേറി മന്മദ രജനി അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി മോഹം കൊണ്ട് മോഹം തീരില്ലേ നീ എന്നിൽ നിറയും നേരം മോഹം കൊണ്ട് മോഹം തീരില്ലേ നീ എന്നിൽ നിറയും നേരം നിന്നാദ്യ ചുംബനത്താൽ നിൻ മൂകലാളനത്താൽ നിന്നാദ്യ ചുംബനത്താൽ നിൻ മൂകലാളനത്താൽ ഞാനെന്നെ മറന്നുവല്ലോ ഞാനെന്നെ മറന്നുവല്ലോ തിങ്കൾപൂവിൻ താലം പേറി മന്മദ രജനി അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി നിൻ പാദ സ്പർശനത്താൽ നിൻ നീല കണ്മുനയാൽ എങ്ങും മലർവിരിയവേ എങ്ങെങ്ങും മലർവിരിയവേ തിങ്കൾപൂവിൻ താലം പേറി മന്മദ രജനി അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി ... |
Other Songs in this movie
- Kanne Kanmani
- Singer : KS Chithra | Lyrics : Poovachal Khader | Music : Manoharan
- Tharangini Thadangalil Chilankakal
- Singer : KS Chithra | Lyrics : Poovachal Khader | Music : Manoharan