View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മയില്‍പ്പീലി പ്രസവിച്ചു ...

ചിത്രംരജനി (1981)
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Ralaraj

Added by devi pillai on January 14, 2010
Mayilppeeli prasavichu athu
Madhuraangi neeyaayirunnu
Mazhavillu pozhinju veenu athu
Mridulaangi neeyaayirunnu (mayilppeeli)

Ilanilaavonnu peythu - anna
Kulirennilezhu peythu
Oru swapnamathilunarnnu athu
Chirakulla neeyaayirunnu
aaha...ha....
(mayilppeeli)



Oru nishagandhi poothu -poovin
viralenneyonnu thottoo
Oru chithramathil vidarnnu athu
Niramulla neeyaayirunnu


Kilukilaamkili chilachu athil
kilipaattin then kudichu
Oru ganam chirakadichu athin
anubhoothi neeyaayirunnu
Aha..ahaha.. aa...
(mayilppeeli)

----------------------------------

Added by devi pillai on January 14, 2010
മയില്‍പ്പീലി പ്രസവിച്ചു അതു
മധുരാംഗി നീയായിരുന്നു
മഴവില്ല് പൊഴിഞ്ഞുവീണു അത്
മൃദുലാംഗി നീയായിരുന്നു

ഇളനിലാവൊന്നു പെയ്തു അന്നാ
കുളിരെന്നിലേഴുപെയ്തു
ഒരു സ്വപ്നമെന്നിലുണര്‍ന്നു അത്
ചിറകുള്ള നീയായിരുന്നു
ആ.....

ഒരു നിശാഗന്ധി പൂത്തു പൂവില്‍
വിരലെന്നെയൊന്നു തൊട്ടു
ഒരുചിത്രമതില്‍ വിടര്‍ന്നു അത്
നിറമുള്ള നീയായിരുന്നു
ആ....


കിലുകിലാംക്കിളി ചിലച്ചു ഞാനാ
കിളിപ്പാട്ടിന്‍ തേന്‍ കുടിച്ചു
ഒരു ഗാനം ചിറകടിച്ചു അതിന്‍
അനുഭൂതി നീയായിരുന്നു
ആ........
വരികള്‍ ചേര്‍ത്തത്: Ralaraj

മയില്‍പ്പീലി പ്രസവിച്ചു
അത് മധുരാംഗി നീയായിരുന്നു
മഴവില്ല് പൊഴിഞ്ഞുവീണു
അത് മൃദുലാംഗി നീയായിരുന്നു
(മയില്‍പ്പീലി ...)

ഇളനിലാവൊന്നു പെയ്തു
അന്നാ കുളിരെന്നിലേഴുപെയ്തു
ഒരു സ്വപ്നം അതിലുണര്‍ന്നു
അത് ചിറകുള്ള നീയായിരുന്നു
ആഹഹാ ...ആഹഹാ ..
അ ..അ ..അ ..ആ ...
(മയില്‍പ്പീലി ...)

ഒരു നിശാഗന്ധി പൂത്തു
പൂവിൻ വിരലെന്നെയൊന്നു തൊട്ടു
ഒരു ചിത്രമതില്‍ വിടര്‍ന്നു
അത് നിറമുള്ള നീയായിരുന്നു

കിലുകിലാം കിളി ചിലച്ചു
ഞാനാ കിളിപ്പാട്ടിന്‍ തേന്‍ കുടിച്ചു
ഒരു ഗാനം ചിറകടിച്ചു
അതിന്‍ അനുഭൂതി നീയായിരുന്നു
ആഹഹാ ...ആഹഹാ ..
അ ..അ ..അ ..ആ ...
(മയില്‍പ്പീലി ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാധവിപ്പൂ മാലതിപ്പൂ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണില്ലാത്തതു ഭാഗ്യമായി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ