Ninte Chiriyo ...
Movie | Panchapaandavar (1981) |
Movie Director | Natarajan |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | P Jayachandran |
Lyrics
Added by devi pillai on July 22, 2010 ആ.... നിന്റെ ചിരിയോ നീഹാരമണിതന്‍ പുഞ്ചിരിയോ പുലരിയാദ്യം കണ്ടു? നീലക്കിളിയുടെ നീലാംബരിയോ നിന്‍ കീര്‍ത്തനശ്രുതിയോ പുലരി ഭൂപാളമാദ്യം കേട്ടു? പുലരി ഭൂപാളമാദ്യം കേട്ടു? മലര്‍തോറും വിടരും നിന്‍ മതിമുഖം കണ്ടെന്റെ മനസ്സേ വസന്തമായി.. മനസ്സേ വസന്തമായി... കല്‍പ്പനതന്നുടെ പൊന്‍പരാഗം നുകരാന്‍ നിമിഷങ്ങള്‍ ശലഭങ്ങളായി നിമിഷങ്ങള്‍ ശലഭങ്ങളായി സ്വരമാലതീര്‍ക്കും നിന്നുരിയാടല്‍ കേട്ടെന്റെ മൌനം ഭാഷയായി... മൌനം ഭാഷയായി.... സ്വപ്നങ്ങള്‍ വില്‍ക്കും നിന്‍ നിഴല്‍തേടിയലയാനെന്‍ ചലനങ്ങള്‍ കവിതകളായി ചലനങ്ങള്‍ കവിതകളായി ---------------------------------- Added by devi pillai on July 22, 2010 aa.... ninte chiriyo neehaaramanithan punchiriyo pulariyaadyam kandu? neelakkiliyude neelaambariyo nin keerthana shruthiyo pulari bhoopaalamaadyam kettu pulari bhoopaalamaadyam kettu? malarthorum vidarumnin mathimukham kandente manasse vasanthamaayi manasse vasanthamaayi.... kalppanathannude pon paraagam nukaraan nimishangal shalabhangalaayi swaramaalatheerkkum ninnuriyaadal kettente mounam bhaashayaayi mounam bhaashayaayi swapnangal vilkkum nin nizhalthediyalayaanen chalanangal kavithakalaayi chalanangal kavithakalaayi |
Other Songs in this movie
- Gomedaka Mani
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Maranam Raathri
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Viswanathan
- Thirayude Chilankakal
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan