View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാം മാനം (പാത്തോസ്‌) ...

ചിത്രംപരമ്പര (1990)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംമോഹന്‍ സിതാര
ആലാപനംജി വേണുഗോപാല്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 15, 2010

ഒന്നാം മാനം ഓ....പൊന്നായ് മാറ്റും ഓ...
വെള്ളാരം തിരയിൽ മോഹം താലാടും നേരം
എന്നാളും നീ വാഴാനായ് എന്നുള്ളിൽ ഞാൻ നേരുമ്പോൾ
കാണെക്കാണെ നീ വളരേണം പൊന്നോമൽക്കുഞ്ഞേ
(ഒന്നാം മാനം..)

നെയ്യാമ്പൽ കൈ തലോടും കിങ്ങീണിക്കാറ്റേ (2)
ഇതളുലഞ്ഞാലോ ഓ..തണ്ടുലഞ്ഞാലോ
ദൂരെ കാണും തിങ്കൾ കുന്നിൻ ഉള്ളുലഞ്ഞാലോ
പൂങ്കാറ്റേ മെല്ലെപ്പോ മേലേ പൂമേട്ടിൽ
(ഒന്നാം മാനം..)

കിന്നാരം കാൽച്ചിലമ്പിൻ താളമേളംപോൽ (2)
പകലുണർന്നേ പോയ് ഓ ..രാവലിഞ്ഞേ പോയ്
വിണ്ണിൽ വീണ്ടും വീണാനാദം കേട്ടുവോ തുമ്പീ
പൂവിന്മേൽ ഒന്നാകും കണ്ണാം പൂത്തുമ്പീ


----------------------------------

Added by devi pillai on December 11, 2010
onnaam maanam O... ponnaay maattum O...
vellaaram thirayil moham thaalaadum neram
ennaalum nee vaazhaanaay ennullil njan nerumbol
kaanekkaane nee vaalrenam ponnomalkkunje

neyyaambal kai thalodum kinginikkaatte
ithalulanjaalo O... thandulanjaalo!
doorekkaanum thinkalkkunnin ullulanjaalo!
poonkaatte melleppo mele poomettil

kinnaaram kaalchilambin thaalamelam pol
pakalunarnne poy O... raavalinje poy
vinnil veendum veenaanaadam kettuvo thumbee
poovinmel onnaakum kannaam poothumbee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കോലക്കുരുവി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഒന്നാം മാനം (ഹാപ്പി)
ആലാപനം : ജി വേണുഗോപാല്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : മോഹന്‍ സിതാര