View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

റോജ റോജ (m) ...

ചിത്രംയൂത്ത്‌ ഫെസ്റ്റിവല്‍ (2004)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Kalyani

Rojaa nee en rojaa nenchil choodum roja
neela nilaavinte roja ilamanju niramulla roja
chempaneer chillayil ponpular chanthamay
thudi thulli vidarunna roja
rojaa nee en roja nenjil choodum roja

ayalathu vidarnnaal arikathu manamay
aliyum azhakin malar rojaa
ariyaathe thazhukum kaattinu polum
pulakam pakarum malar rojaa
ithu veyilathu vaadaatha rojaa rojaa
ithu mazhayathu pozhiyaatha rojaa rojaa
ithu kanavinte thenulla rojaa
rojaa roja roja..
rojaa roja roja rojaa...

karalile gaanam manamaay maattum
aashaavanithan priya rojaa
mullulla kombil munayulla kombil
mukulam choodum vana rojaa
ithu mazhaneerin ithalulla rojaa rojaa
ithu mayilpeeli azhakulla rojaa rojaa
ithu mataarum choodatha rojaa..
(rojaa nee en rojaa..)
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

റോജാ നീ എന്‍ റോജ നെഞ്ചില്‍ ചൂടും റോജ
നീലനിലാവിന്റെ റോജ ഇളമഞ്ഞു നിറമുള്ള റോജ
ചെമ്പനീര്‍ ചില്ലയില്‍ പൊൻ‌പുലർച്ചന്തമായ്
തുടിതുള്ളി വിടരുന്ന റോജ..
റോജാ നീ എന്‍ റോജ നെഞ്ചില്‍ ചൂടും റോജ..

അയലത്തു വിടര്‍ന്നാല്‍ അരികത്തു മണമായ്
അലിയും അഴകിന്‍ മലര്‍ റോജാ
അറിയാതെ തഴുകും കാറ്റിനു പോലും
പുളകം പകരും മലര്‍ റോജാ
ഇതു വെയിലത്തു വാടാത്ത റോജാ റോജ
ഇതു മഴയത്തു പൊഴിയാത്ത റോജാ റോജ
ഇതു കനവിന്റെ തേനുള്ള റോജ
റോജാ റോജ റോജ..
റോജാ റോജ റോജ റോജ..

കരളിലെ ഗാനം മണമായ് മാറ്റും
ആശാവനിതന്‍ പ്രിയറോജാ..
മുള്ളുള്ള കൊമ്പില്‍ മുനയുള്ള കൊമ്പില്‍
മുകുളം ചൂടും വനറോജാ
ഇതു മഴനീരിന്‍ ഇതളുള്ള റോജാ റോജാ
ഇതു മയിൽ‌പ്പീലിയഴകുള്ള റോജാ റോജാ
ഇതു മറ്റാരും ചൂടാത്ത റോജാ ..
(റോജാ നീ എന്‍ റോജാ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാലെന്റൈന്‍ വാലെന്റൈന്‍
ആലാപനം : ചിത്ര അയ്യർ‍, ഡോ ഫഹദ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പൂ മൂളും
ആലാപനം : ടീനു ട്രെസ്സ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
കള്ളാ കള്ളാാ കൊച്ചു കള്ളാ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രാജേഷ് വിജയ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം ജയചന്ദ്രന്‍
എന്നേ നിനകിന്നു പ്രിയമല്ലേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
റോജാ നീയെന്‍ റോജ
ആലാപനം : ജി വേണുഗോപാല്‍, ടീനു ട്രെസ്സ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
സ്കൂള്‍ ഡേയ്സിന് ഗുഡ്ബൈ
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, രഞ്ജിനി ജോസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍