Kaavadiyaadi Kadalilolichu ...
Movie | Indhanam (1990) |
Lyrics | Chittoor Gopi |
Music | Jerson Antony |
Singers | KS Chithra, Unni Menon |
Lyrics
Added by Kalyani on January 26, 2011 കാവടിയാടിക്കടലിലൊളിച്ചു കുങ്കുമമേഘങ്ങള്‍ പൂമണല്‍ വാരി വെറുതെ രസിച്ചു എന്നിലെ സ്വപ്നങ്ങള്‍ സുഖതര മധുരിത സ്വപ്നങ്ങള്‍ (കാവടിയാടി) താന തന്തന തന തിന താനോ താന തന്തിന താനോ....(4) (കാവടിയാടി......) സുന്ദര സന്ധ്യയുണര്‍ത്തും മായിക മന്ദ്രമുഹൂര്‍ത്തത്തില്‍ പ്രിയതര ഗാനം കേട്ടൂ മനസ്സില്‍ തുടിച്ചൂ മോഹങ്ങള്‍ നമ്മിലെ തീരാ മോഹങ്ങള്‍ ... സുന്ദര സന്ധ്യയുണര്‍ത്തും മായിക മന്ദ്രമുഹൂര്‍ത്തത്തില്‍ പ്രിയതര ഗാനം കേട്ടൂ മനസ്സില്‍ തുടിച്ചൂ മോഹങ്ങള്‍ നമ്മിലെ തീരാ മോഹങ്ങള്‍ ... അനുപമമാമൊരു ശ്രുതിസുഖമേകും ആരുടെ മൃദുഗാനം എന്നിലെ എന്നെയചുംബിതയാക്കും മഞ്ജള മൃദുഗാനം.... അനുപമമാമൊരു ശ്രുതി സുഖമേകും ആരുടെ മൃദുഗാനം എന്നിലെ എന്നെയചുംബിതയാക്കും മഞ്ജുള മൃദുഗാനം.... (കാവടിയാടി......) ---------------------------------- Added by Kalyani on January 26, 2011 Kaavadiyaadikkadalilolichu kunkuma meghangal poomanal vaari veruthe rasichu ennil swapnangal sukhathara madhuritha swapnangal..(kaavadi..) thaana thanthana thana thina thaano thaana thanthina thaano....(4) (kaavadiyaadi......) sundara sandhyayunarthum maayika mandra muhoorthathil priyathara gaanam kettuu manassil thudichuu mohangal nammile theeraa mohangal... sundara sandhyayunarthum maayika mandra muhoorthathil priyathara gaanam kettuu manassil thudichuu mohangal nammile theeraa mohangal... anupamamaamoru shruthi sukhamekum aarude mridugaanam ennile enneyachumbithayaakum manjula mridu gaanam.... anupamamaamoru shruthi sukhamekum aarude mridugaanam ennile enneyachumbithayaakum manjula mridu gaanam.... (kaavadiyaadi......) |
Other Songs in this movie
- Marannovo Thozhi
- Singer : G Venugopal | Lyrics : Chittoor Gopi | Music : Jerson Antony
- Oru Megha Sandesham
- Singer : G Venugopal | Lyrics : Chittoor Gopi | Music : Jerson Antony
- Devi mizhil
- Singer : G Venugopal | Lyrics : Chittoor Gopi | Music : Jerson Antony
- Mazhamukil kottunu
- Singer : G Venugopal | Lyrics : Chittoor Gopi | Music : Jerson Antony