View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുത്തന്‍ പുലരി വരും ...

ചിത്രംശിബിരം (1997)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനജോര്‍ജ് തോമസ്‌
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംജി വേണുഗോപാല്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Ganga on February 11, 2012

പുത്തന്‍ പുലരി വരും നേരമായ്...ഓ...ഓ...
പുതിയ സന്ദേശമായ്...ഓ...ഓ...
ജീവ താളങ്ങൾക്കാരംഭമായ്...ഓ...ഓ...
ഉണരും താരാപഥം....ഏയ്....ഏയ്....
ഓ...ഓ...ഓ...ഓ.....
പുത്തന്‍ പുലരി വരും നേരമായ്...ഓ...ഓ...
പുതിയ സന്ദേശമായ്...ഓ...ഓ.....

ജന്മങ്ങള്‍ തിരയുന്ന നന്മകളഖിലം
നാളെ കതിരു ചൂടും...ഓ...ഓ...
മനുപദസ്പര്‍ശന പുളകിത ഭൂമി
നവജയ രംഗം..ഇതു പുതുയുഗം
യുഗം യുഗം...യുഗയുഗം....
ഓ...ഓ...ഓ...ഓ...
കാലത്തിന്‍ വാഗ്ദത്തഭൂവിൽ ഇന്നുയരുന്നു
സംഗമസ്പന്ദന ഗീതം...
ഓ...ഓ...ഓ...ഓ...
പുത്തന്‍ പുലരി വരും നേരമായ്...ഓ...ഓ...
പുതിയ സന്ദേശമായ്...ഓ...ഓ.....

ഗ്രീഷ്മതപ്തയാം ധാത്രി തന്‍ മാറില്‍
നാളെ അമൃതു തൂകും
ഓ...ഓ...ഓ...ഓ...
സുഖഭരസുരഭിലസുകൃതയ ഭൂമി
ഇനി ജന്മഗൃഹം...ഇതു പുതുയുഗം
യുഗം യുഗം...യുഗയുഗം....
ഓ...ഓ...ഓ...ഓ...
ത്യാഗത്തിന്‍ സൌവര്‍ണ്ണ ദ്വീപിലിന്നെരിയുന്നു
യുഗപരിവര്‍ത്തന ദീപം....
ഓ...ഓ...ഓ...ഓ...
(പുത്തന്‍ പുലരി വരും........)

 

----------------------------------

Added by Ganga on February 11, 2012

Puthan pulari varum neramaay...oh...oh...
puthiya sandeshamaay...oh...oh...
jeeva thaalangalkkaarambhamaay...
unarum thaaraapadham....ey...ey....
oh...oh....
puthan pulari varum neramaay...oh...oh...
puthiya sandeshamaay...oh...oh...

janmangal thirayunna nanmakal akhilam
naale kathiru choodum...oh...oh...
manu pada sprshana pulakitha bhoomi
nava jaya rangam..ithu puthu yugam
yugam yugam...yuga yugam....
oh...oh....oh...oh...
kaalathin vaagdatha bhoovil innuyarunnu
sangama spandana geetham...
oh...oh....oh...oh...
puthan pulari varum neramaay...oh...oh..
puthiya sandeshamaay...oh...oh..

greeshma thapthayaam dhaathri than maaril
naale amrithu thookum
oh...oh....oh...oh...
sukhabhara surabhila sukrithaya bhoomi
ini janma griham...ithu puthu yugam
yugam yugam...yuga yugam....
oh...oh....oh...oh...
thyaagathin sauvarnna dweepil inneriyunnu
yuga parivarthana deepam....
oh...oh....oh...oh...
(puthan pulari varum neramaay...)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടും വാനമ്പാടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
താളം തുള്ളി [എന്തതിശയമേ]
ആലാപനം : എം ജി ശ്രീകുമാർ, രവീന്ദ്രന്‍   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാടും വാനമ്പാടി
ആലാപനം : സുജാത മോഹന്‍   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശാരോണ്‍ വനിയിലെ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌