Shaaradendu Paadi ...
Movie | Kaliyoonjaal (1997) |
Movie Director | P Anil, Babu Narayanan |
Lyrics | Kaithapram |
Music | Ilayaraja |
Singers | G Venugopal |
Lyrics
Lyrics submitted by: Jija Subramanian Oru naalum kelkkaatha sangeetham Innoru naalum kaanaatha swapnangal Poonila mozhikalaay raathri than kavithayaay Padunnu padunnu poonthinkal Aaaah ... Padunnu padunnu poonthinkal Saaradenthu paadi ... naale nalla naale ... omale Saamagaanamothi ... saanthwanagal pole ... omale Sneha shaarike engu nin mugham Swapna doothike ini ennu kanumo Nale ee lokamen kaikalil (Saaradenthu) Oru maathra kanuvan vannathaanu njaan Vili onnu kelkkuvaan ninnathaanu njaan Thengumen thennale neeyurangiyo Thaarilam thirikale kenurangiyo Ee shyama ravu naale pulariyaay varum Nale ee chillakal poovidum (Saaradenthu) Maaya maraalamaay nee varu priye chethoharaangiyaay devi nee varu nale nin arikilen kunjunarnnidum kunjilam mozhikalil then churannidum naam kanda pon kinaakkal kulirumaay varum nale ee loka men kaikalil (Saaradenthu) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഒരു നാളും കേൾക്കാത്ത സംഗീതം ഇന്നൊരു നാളും കാണാത്ത സ്വപ്നങ്ങൾ പൂനിലാമൊഴികളായ് രാത്രിതൻ കവിതയായ് പാടുന്നു പാടുന്നു പൂന്തിങ്കൾ ആ..ആ.ആ പാടുന്നു പാടുന്നു പൂന്തിങ്കൾ ശാരദേന്ദു പാടി നാളെ നല്ലനാളെ ഓമലേ സാമഗാനമോതി സാന്ത്വനങ്ങൾപോലെ ഓമലേ സ്നേഹശാരികേ എങ്ങു നിൻ മുഖം സ്വപ്നദൂതികേ ഇനി എന്നു കാണുമോ നാളെയീ ലോകമെൻ കൈകളിൽ (ശാരദേന്ദു...) ഒരു മാത്ര കാണുവാൻ വന്നതാണു ഞാൻ വിളി ഒന്നു കേൾക്കുവാൻ നിന്നതാണു ഞാൻ തേങ്ങുമെൻ തെന്നലേ നീയുറങ്ങിയോ താരിളം തിരികളേ കേണുറങ്ങിയോ ഈ ശ്യാമരാവു നാളെ പുലരിയായ് വരും നാളെ ഈ ചില്ലകൾ പൂവിടും (ശാരദേന്ദു...) മായാമരാളമായി നീ വരൂ പ്രിയേ ചേതോഹരാംഗിയായ് ദേവീ നീ വരൂ നാളെ നിൻ അരികിലെൻ കുഞ്ഞുണർന്നിടും കുഞ്ഞിളം മൊഴികളിൽ തേൻ ചുരന്നിടും നാം കണ്ട പൊൻ കിനാക്കൾ കുളിരുമായ് വരും നാളെ ഈ ലോകമെൻ കൈകളിൽ (ശാരദേന്ദു...) |
Other Songs in this movie
- Manavaatti
- Singer : MG Sreekumar | Lyrics : Kaithapram | Music : Ilayaraja
- Varna Vrindaavanam [F]
- Singer : Lekha R Nair | Lyrics : Kaithapram | Music : Ilayaraja
- Kalyaanappallakkil velippayyan
- Singer : Bhavatharani | Lyrics : Kaithapram | Music : Ilayaraja
- Akkuthikkuthaadaan
- Singer : KS Chithra | Lyrics : Kaithapram | Music : Ilayaraja
- Manikuttikkurumbulla
- Singer : KJ Yesudas | Lyrics : Kaithapram | Music : Ilayaraja
- Shaaradendu Paadi
- Singer : KJ Yesudas, Ilayaraja, Bhavatharani | Lyrics : Kaithapram | Music : Ilayaraja
- Jaga Vandana
- Singer : | Lyrics : Kaithapram | Music : Ilayaraja
- Varna Vrindaavanam [M]
- Singer : Ilayaraja | Lyrics : Kaithapram | Music : Ilayaraja
- Oru Naalum Kelkatha
- Singer : KJ Yesudas | Lyrics : Kaithapram | Music : Ilayaraja