കന്നിപ്പെണ്ണെ ...
ചിത്രം | ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് (2007) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 17, 2011 Kannippenne en munnil snehappaadam neeyalle kaanipponnaay neeyille ponvayalin vakkathe punnamada theerathe kaatte sneham koyyaan vaayo (Kannippenne...) Thennal kai thottaalennum meyyil nee kathiraniyum naanam kunungi naanam moodum neram kavilinmel nee mutham nalki muthathin mottellam muthukalaay maarunne azhakozhukum ponnona naalil ponnonam poyaalum nin manassin muttatho kalamezhuthaan njaanennumille (Kannippenne...) Neeyo thoomanjin paayil chaayumpol akamizhiyil sooryan vilangi manjin sooryan neeyo puthumeda kuliraniyunnullil medathin thoomanja poonkulayaalennennum nirakani neeyekunnu kannil premathin ponnaryan nenmaniyaalennennum niraparayaay maarunnu njaanum (Kannippenne...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 15, 2011 കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ കാണിപ്പൊന്നായ് നീയില്ലേ പൊൻവയലിൻ വക്കത്തെ പുന്നമട തീരത്തെ കാറ്റേ സ്നേഹം കൊയ്യാൻ വായോ (കന്നിപ്പെണ്ണേ......) തെന്നൽ കൈ തൊട്ടാലെന്നും മെയ്യിൽ നീ കതിരണിയും നാണം കുണുങ്ങി നാണം മൂടും നേരം കവിളിന്മേൽ നീ മുത്തം നൽകീ മുത്തത്തിൻ മൊട്ടെല്ലാം മുത്തുകളായ് മാറുന്നേ അഴകൊഴുകും പൊന്നോണ നാളിൽ പൊന്നോണം പോയാലും നിൻ മനസ്സിൻ മുറ്റത്തോ കളമെഴുതാൻ ഞാനെന്നുമില്ലേ (കന്നിപ്പെണ്ണേ......) നീയോ തൂമഞ്ഞിൻ പായിൽ ചായുമ്പോൾ അകമിഴിയിൽ സൂര്യൻ വിളങ്ങി മഞ്ഞിൽ സൂര്യൻ നീയോ പുതുമേട കുളിരണിയുന്നുള്ളിൽ മേടത്തിൻ തൂമഞ്ഞ പൂങ്കുലയാലെന്നെന്നും നിറകണി നീയേകുന്നു കണ്ണിൽ പ്രേമത്തിൻ പൊന്നാര്യൻ നെന്മണിയാലെന്നെന്നും നിറപറയായ് മാറുന്നു ഞാനും (കന്നിപ്പെണ്ണേ......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നെഞ്ചിലെ സഞ്ചാരി
- ആലാപനം : കോറസ്, സിസിലി | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ലവ് മി ലവ് മി
- ആലാപനം : റിമി ടോമി, ഷെല്‍ട്ടണ്‍ പിന്യാരോ, സൂസൻ | രചന : പ്രഭ വര്‍മ്മ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- കന്നിപ്പെണ്ണേ എൻ മുന്നിൽ [D]
- ആലാപനം : എം ജി ശ്രീകുമാർ, ഗായത്രി വര്‍മ്മ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ബേണി ഇഗ്നേഷ്യസ്