കിളിമൊഴിയേ കിളിമൊഴിയേ ...
ചിത്രം | ഇരുവർ (1996) (2004) |
ചലച്ചിത്ര സംവിധാനം | മണിരത്നം |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | എ ആര്‍ റഹ്‌മാന്‍ |
ആലാപനം | എം ജി ശ്രീകുമാർ, മോഹന്‍ലാല്‍, രഞ്ജിനി ജോസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kilimozhiye kilimozhiye neeyoru naazhika nilkku chenkanivooriya vaay thurannu neeyoru kalamozhi chollu thinkalkkalaye mudiyetti nettikkannil kanaleriyum bhadranu bhaimi neeyallo devee... thinkalkkalaye mudiyetti nettikkannil kanaleriyum bhadranu bhaimi neeyallo devee... thirumakane thirumakane neeyoru naazhika nokku venneer meyyilaninjavane ee mizhi mozhikal kelkku thinkalkkalaye mudiyetti nettikkannil kanaleriyum bhadranu bhaimi ivalallo devaa... thinkalkkalaye mudiyetti nettikkannil kanaleriyum bhadranu bhaimi ivalallo devaa... manjula maanmizhiyambukal en maar thulachathenthe manjula maanmizhiyambukal en maar thulachathenthe parameshwarane kandathu muthal njaan pranayiyaayathenthe nilaavine kanda pole kinaavil nee vannu nilkkum nilaavine kanda pole kinaavil nee vannu nilkkum thudichu tharichu sahikkunnillaa... enikku mohangal nilaykkunnilla... (kilimozhiye) aarumaarumariyaathingane onnu chernnathenthe aarumaarumariyaathingane onnu chernnathenthe njaanum neeyum thammilalinjathu poorva punyamalle oreyoru nokkilente udal koritharichu poyi oreyoru nokkilente udal koritharichu poyi vennilaavil aliyum shashikaantham pol nammude nencham layaleenamaay... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കിളിമൊഴിയേ കിളിമൊഴിയേ നീയൊരു നാഴിക നില്‍ക്ക് ചെങ്കനിവൂറിയ വായ് തുറന്നു നീയൊരു കളമൊഴി ചൊല്ല് തിങ്കള്‍ക്കലയെ മുടിയേറ്റി നെറ്റിക്കണ്ണില്‍ കനലെരിയും ഭദ്രന് ഭൈമി നീയല്ലോ ദേവീ ... തിങ്കള്‍ക്കലയെ മുടിയേറ്റി നെറ്റിക്കണ്ണില്‍ കനലെരിയും ഭദ്രന് ഭൈമി നീയല്ലോ ദേവീ ... തിരുമകനേ തിരുമകനേ നീയൊരു നാഴിക നോക്ക് വെണ്ണീര്‍ മെയ്യിലണിഞ്ഞവനേ ഈ മിഴി മൊഴികള്‍ കേള്‍ക്ക് തിങ്കള്‍ക്കലയെ മുടിയേറ്റി നെറ്റിക്കണ്ണില്‍ കനലെരിയും ഭദ്രന് ഭൈമി നീയല്ലോ ദേവീ ... തിങ്കള്‍ക്കലയെ മുടിയേറ്റി നെറ്റിക്കണ്ണില്‍ കനലെരിയും ഭദ്രന് ഭൈമി നീയല്ലോ ദേവീ ... മഞ്ജുള മാന്മിഴിയമ്പുകള്‍ എന്‍ മാര്‍ തുളച്ചതെന്തേ മഞ്ജുള മാന്മിഴിയമ്പുകള്‍ എന്‍ മാര്‍ തുളച്ചതെന്തേ പരമേശ്വരനെ കണ്ടത് മുതല്‍ ഞാന്‍ പ്രണയിയായതെന്തേ നിലാവിനെ കണ്ട പോലെ കിനാവില്‍ നീ വന്നു നില്‍ക്കും നിലാവിനെ കണ്ട പോലെ കിനാവില്‍ നീ വന്നു നില്‍ക്കും തുടിച്ചു തരിച്ചു സഹിക്കുന്നില്ലാ ... എനിക്ക് മോഹങ്ങള്‍ നിലയ്ക്കുന്നില്ല ... (കിളിമൊഴിയേ ) ആരുമാരും അറിയാതിങ്ങനെ ഒന്നു ചേര്‍ന്നതെന്തേ ആരുമാരും അറിയാതിങ്ങനെ ഒന്നു ചേര്‍ന്നതെന്തേ ഞാനും നീയും തമ്മിലലിഞ്ഞത് പൂര്‍വ്വ പുണ്യമല്ലേ ഒരേയൊരു നോക്കിലെന്റെ ഉടല്‍ കോരിത്തരിച്ചു പോയി ഒരേയൊരു നോക്കിലെന്റെ ഉടല്‍ കോരിത്തരിച്ചു പോയി വെണ്ണിലാവില്‍ അലിയും ശശികാന്തം പോല്‍ നമ്മുടെ നെഞ്ചം ലയലീനമായ് ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉടല്‍ മണ്ണിന്നു ഉയിര്‍ തമിഴിന്നു
- ആലാപനം : എം ജി ശ്രീകുമാർ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എ ആര്‍ റഹ്‌മാന്‍
- പൂങ്കൊടി തന്‍ പുഞ്ചിരി [ബിറ്റ്]
- ആലാപനം : രഞ്ജിനി ജോസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എ ആര്‍ റഹ്‌മാന്‍
- ഹലോ മിസ്റ്റര്‍ എതിര്‍കക്ഷീ
- ആലാപനം : റിമി ടോമി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എ ആര്‍ റഹ്‌മാന്‍
- ആയിരത്തില്‍ ഞാന്‍ ഒരുവന്‍
- ആലാപനം : എം ജി ശ്രീകുമാർ, പ്രഭാകരൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എ ആര്‍ റഹ്‌മാന്‍
- വെണ്ണിലാ വെണ്ണിലാ വെണ്ണിലാവേ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എ ആര്‍ റഹ്‌മാന്‍
- വിമോചനം.. കണ്ണും കെട്ടി ഇരിക്കാതെ
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എ ആര്‍ റഹ്‌മാന്‍
- പൂങ്കൊടി തന്‍ പുഞ്ചിരി
- ആലാപനം : രഞ്ജിനി ജോസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എ ആര്‍ റഹ്‌മാന്‍
- ശിവംഗലയീ
- ആലാപനം : | രചന : | സംഗീതം : എ ആര്‍ റഹ്‌മാന്‍