View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹലോ മിസ്റ്റര്‍ എതിര്‍കക്ഷീ ...

ചിത്രംഇരുവർ (1996) (2004)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനംറിമി ടോമി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

hello mister ethirkakshi
pranayappinakkam enthaayi
kaathu kaathu naalaayi
pathinettu vayassaayi

naayakaa njaanithaa
swayamvara vadhuvaayi
ninnilam maaril njaan
minnalppinaraayi

ennil neeyaayi ninnil njaanaayi
madhuvidhu naalaayi
(hello)

kannaa ne pirinjaal
raagappoo kozhinjaal
ennilninnuyiru poyppokume
neeyenne marannaal
ee swapnam thakarnnaal
njaanente jeevan vedinjeedume
praayangal sandhichaal
bandhangal undaakum
hridayangal sandhichaal
anuraagam ennaalum
kanavu vidarnnaal
kavithakalundaakum

manne verkal pirinjaalum
vinne neelma pirinjaalum
kanne manikal pirinjaalum
ninne njaan piriyilla
gandham malare marannaalum
chantham gaadhaye pirinjaalum
thaalam shruthiye pirinjaalum
ninne njaan piriyillaa

ninnodu vaazhaanaay
immannil pirannu
ninnodu cheraanaay
vidhi theerthu sarveshan
ninnekkanda naalen pon naalu
(hello)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഹലോ മിസ്റ്റര്‍ എതിര്‍കക്ഷി
പ്രണയപ്പിണക്കം എന്തായി
കാത്തു കാത്തു നാളായി
പതിനെട്ടു വയസ്സായി
(ഹലോ)

നായകാ ഞാനിതാ
സ്വയംവര വധുവായി
നിന്നിളം മാറില്‍ ഞാന്‍
മിന്നല്‍പ്പിണരായി
എന്നില്‍ നീയായി നിന്നില്‍ ഞാനായി
മധുവിധു ആകാറായ്
(ഹലോ )

കണ്ണാ നീ പിരിഞ്ഞാല്‍
രാഗപ്പൂ കൊഴിഞ്ഞാല്‍
എന്നില്നിന്നുയിര്‍ പോയ്പ്പോകുമേ
നീയെന്നെ മറന്നാല്‍
ഈ സ്വപ്നം തകര്‍ന്നാല്‍
ഞാനെന്റെ ജീവന്‍ വെടിഞ്ഞീടുമേ
പ്രായങ്ങള്‍ സന്ധിച്ചാല്‍
ബന്ധങ്ങള്‍ ഉണ്ടാകും
ഹൃദയങ്ങള്‍ സന്ധിച്ചാല്‍
അനുരാഗം എന്നാളും
കനവു വിടര്‍ന്നാല്‍
കവിതകളുണ്ടാകും
(ഹലോ)

മണ്ണെ വേര്‍കള്‍ പിരിഞ്ഞാലും
വിണ്ണെ നീല്മ പിരിഞ്ഞാലും
കണ്ണേ മണികള്‍ പിരിഞ്ഞാലും
നിന്നെ ഞാന്‍ പിരിയില്ല
ഗന്ധം മലരെ മറന്നാലും
ചന്തം ഗാഥയെ പിരിഞ്ഞാലും
താളം ശ്രുതിയെ പിരിഞ്ഞാലും
നിന്നെ ഞാന്‍ പിരിയില്ലാ
നിന്നോട് വാഴാനായ്
ഇമ്മണ്ണില്‍ പിറന്നു
നിന്നോട് ചേരാനായ്
വിധി തീര്‍ത്തു സര്‍വ്വേശന്‍
നിന്നെക്കണ്ട നാളെന്‍ പൊന്‍ നാള്
(ഹലോ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളിമൊഴിയേ കിളിമൊഴിയേ
ആലാപനം : എം ജി ശ്രീകുമാർ, മോഹന്‍ലാല്‍, രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ഉടല്‍ മണ്ണിന്നു ഉയിര്‍ തമിഴിന്നു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പൂങ്കൊടി തന്‍ പുഞ്ചിരി [ബിറ്റ്‌]
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ആയിരത്തില്‍ ഞാന്‍ ഒരുവന്‍
ആലാപനം : എം ജി ശ്രീകുമാർ, പ്രഭാകരൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
വെണ്ണിലാ വെണ്ണിലാ വെണ്ണിലാവേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
വിമോചനം.. കണ്ണും കെട്ടി ഇരിക്കാതെ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പൂങ്കൊടി തന്‍ പുഞ്ചിരി
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ശിവംഗലയീ
ആലാപനം :   |   രചന :   |   സംഗീതം : എ ആര്‍ റഹ്‌മാന്‍