View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തനിയെ പറക്കുന്ന പക്ഷി ...

ചിത്രംപുനര്‍ജനി (2003)
ചലച്ചിത്ര സംവിധാനംമേജര്‍ രവി, രാജേഷ് അമനകര
ഗാനരചനവി മധുസൂദനന്‍ നായര്‍
സംഗീതംഡോ സുരേഷ് മണിമല
ആലാപനംജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Indu Ramesh

Thaniye parakkunna pakshee
ninakkanayenda poonchillayengo
evideykku neeyananjaalum ninne
pirake vilikkunnathaaro...

oru thulli neerinaay uzhalumpol
thudu mulappaal manam thengunnuvo.. ( oru thulli.. )
chiraku thalarnnu nee kuzhayumpol
kulirulla thaaraattu thazhukunnuvo.. (chiraku.. )
amma vlikkunnuvallo oru
janmam vithumpunnuvallo...

thaniye parakkunna pakshee
ninakkanayenda poonchillayengo
evideykku neeyananjaalum ninne
pirake vilikkunnathaaro
thaniye parakkunna pakshee
thaniye parakkunna pakshee...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

തനിയേ പറക്കുന്ന പക്ഷീ
നിനക്കണയേണ്ട പൂഞ്ചില്ലയെങ്ങോ
എവിടേയ്ക്ക് നീയണഞ്ഞാലും നിന്നെ
പിറകേ വിളിക്കുന്നതാരോ
...
ഒരു തുള്ളി നീരിനായ് ഉഴലുമ്പോൾ
തുടു മുലപ്പാൽ മണം തേങ്ങുന്നുവോ (ഒരുതുള്ളി)
ചിറകു തളർന്നു നീ കുഴയുമ്പോൾ
കുളിരുള്ള താരാട്ടു തഴുകുന്നുവോ (ചിറകു)
'അമ്മ വിളിക്കുന്നുവല്ലോ ഒരു
ജന്മം വിതുമ്പുന്നുവല്ലോ
...
തനിയേ പറക്കുന്ന പക്ഷീ
നിനക്കണയേണ്ട പൂഞ്ചില്ലയെങ്ങോ
എവിടേയ്ക്ക് നീയണഞ്ഞാലും നിന്നെ
പിറകേ വിളിക്കുന്നതാരോ
തനിയേ പറക്കുന്ന പക്ഷീ
തനിയേ പറക്കുന്ന പക്ഷീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രിത കമലാകുച
ആലാപനം : ജി വേണുഗോപാല്‍, ഷാമി സമദ്   |   രചന :   |   സംഗീതം : ഡോ സുരേഷ് മണിമല