വിമോചനം.. കണ്ണും കെട്ടി ഇരിക്കാതെ ...
ചിത്രം | ഇരുവർ (1996) (2004) |
ചലച്ചിത്ര സംവിധാനം | മണിരത്നം |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എ ആര് റഹ്മാന് |
ആലാപനം | എം ജി ശ്രീകുമാർ, കോറസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical vi...mo...cha...nam...(X6) kannum kettiyirikkaathe kaanmathu muzhuvan shariyalla kaakkakal kuyilaay maaroollaa thozhaa thaadikalellaam Tagore-aa? meeshakalellaam Bhaarathiyaa? veshathil nee patharaathe thozhaa ee madiyil khanamillallo bhayamillallo manassil karayillallo marayillallo ninachathu nedum vare (kannum ketti) vi...mo...cha...nam...(X4) thozhaa...(X4) maanavarellaam ente vasham veeshum thennal ente vasham chellakkuruvikal ente vasham chediyum poovum ente vasham ezhai thamizhar ente vasham ennum thaaikkulam ente vasham ettu dishakalum ente vasham adi patharaathe bheeruvinennum kathiyabhayam veeranmaarkkaayudham shakthiyaane ezhakalonnaay aninirannaal raajasimhaasanam njodiyil kayyil varum (kannum ketti) veliyil pokaan parayandaa njaan veezhumennu karuthandaa thankakkaashukal veeshiyaal bharanam kayyil kittoollaa vellimazha thookum venmegham vilambaram koduthaal pozhiyilla bahujanam kaashinu vazhangukillaa athil mayangoollaa pulari varum vela vare irulinte thervaazhcha nadannekkaam kizhakkumukham veluthayudan irulinte kodi thaazhum velicham chirakadikkum (kannum ketti) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വി ...മോ ...ച ...നം...(X6) കണ്ണും കെട്ടിയിരിക്കാതെ കാണ്മതു മുഴുവന്‍ ശരിയല്ല കാക്കകള്‍ കുയിലായ് മാറൂല്ലാ തോഴാ താടികളെല്ലാം ടാഗോറാ ? മീശകളെല്ലാം ഭാരതിയാ ? വേഷത്തില്‍ നീ പതറാതെ തോഴാ ഈ മടിയില്‍ ഘനമില്ലല്ലോ ഭയമില്ലല്ലോ മനസ്സില്‍ കറയില്ലല്ലോ മറയില്ലല്ലോ നിനച്ചത് നേടും വരെ (കണ്ണും കെട്ടി ) വി ...മോ ...ച ...നം ...(X4) തോഴാ ...(X4) മാനവരെല്ലാം എന്റെ വശം വീശും തെന്നല്‍ എന്റെ വശം ചെല്ലക്കുരുവികള് എന്റെ വശം ചെടിയും പൂവും എന്റെ വശം എഴൈ തമിഴര്‍ എന്റെ വശം എന്നും തായ്ക്കുലം എന്റെ വശം എട്ടു ദിശകളും എന്റെ വശം അടി പതറാതെ ഭീരുവിനെന്നും കത്തിയഭയം വീരന്മാര്ക്കായുധം ശക്തിയാണേ ഏഴകള്‍ ഒന്നായ് അണിനിരന്നാല്‍ രാജസിംഹാസനം ഞൊടിയില്‍ കയ്യില്‍ വരും (കണ്ണും കെട്ടി ) വെളിയില്‍ പോകാന്‍ പറയണ്ടാ ഞാന്‍ വീഴുമെന്നു കരുതണ്ടാ തങ്കക്കാശുകള്‍ വീശിയാല്‍ ഭരണം കയ്യില്‍ കിട്ടൂല്ലാ വെള്ളിമഴ തൂകും വെന്മേഘം വിളംബരം കൊടുത്താല്‍ പൊഴിയില്ല ബഹുജനം കാശിനു വഴങ്ങുകില്ലാ അതില്‍ മയങ്ങൂല്ലാ പുലരി വരും വേള വരെ ഇരുളിന്റെ തേര്‍വാഴ്ച നടന്നേക്കാം കിഴക്കുമുഖം വെളുത്തയുടന്‍ ഇരുളിന്റെ കോടി താഴും വെളിച്ചം ചിറകടിക്കും (കണ്ണും കെട്ടി ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിളിമൊഴിയേ കിളിമൊഴിയേ
- ആലാപനം : എം ജി ശ്രീകുമാർ, മോഹന്‍ലാല്‍, രഞ്ജിനി ജോസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- ഉടല് മണ്ണിന്നു ഉയിര് തമിഴിന്നു
- ആലാപനം : എം ജി ശ്രീകുമാർ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- പൂങ്കൊടി തന് പുഞ്ചിരി [ബിറ്റ്]
- ആലാപനം : രഞ്ജിനി ജോസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- ഹലോ മിസ്റ്റര്‍ എതിര്‍കക്ഷീ
- ആലാപനം : റിമി ടോമി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- ആയിരത്തില്‍ ഞാന്‍ ഒരുവന്
- ആലാപനം : എം ജി ശ്രീകുമാർ, പ്രഭാകരൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- വെണ്ണിലാ വെണ്ണിലാ വെണ്ണിലാവേ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- പൂങ്കൊടി തന് പുഞ്ചിരി
- ആലാപനം : രഞ്ജിനി ജോസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- ശിവംഗലയീ
- ആലാപനം : | രചന : | സംഗീതം : എ ആര് റഹ്മാന്