Mounam Swaramaay (D) ...
Movie | Aayushkkaalam (1992) |
Movie Director | Kamal |
Lyrics | Kaithapram |
Music | Ouseppachan |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical mounam swaramaay en pon veenayil swapnam malaraay ee kaikkumbilil unarum smrithiyalayil aaro saanthwanamaay muralikayoothi doore janmam saphalam en shreerekhayil swapnam malaraay ee kaikkumbilil ariyaathe en thelivenalil kulir maariyaay peythu nee neerava raavil shruthi chernna vinnin mriduravamaay nin layamanjari swapnam malaraay ee kaikkumbilil janmam saphalam en shreerekhayil aathmaavile poonkodiyil vaidooryamaay veenu nee anagha nilaavil mudi kothi nilkke vaarmathiyaay nee ennomane (janmam saphalam) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ഉണരും സ്മൃതിയലയില്‍.... ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ അറിയാതെ എന്‍ തെളിവേലനില്‍ കുളിര്‍മാരിയായ് പെയ്തു നീ നീരവരാവില്‍ ശ്രുതിചേര്‍ന്ന വിണ്ണിന്‍ മൃദുരവമായ് നിന്‍ ലയമഞ്ജരി സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ ആത്മാവിലെ പൂങ്കോടിയില്‍ വൈഡൂര്യമായ് വീണു നീ അനഘനിലാവില്‍ മുടികോതിനില്‍ക്കെ വാര്‍മതിയായ് നീ എന്നോമനേ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ഉണരും സ്മൃതിയലയില്‍... ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ |
Other Songs in this movie
- Mounam Swaramaay [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan